Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ജന്മദിനാഘോഷത്തിനിടയില്‍ ഐപിഎല്‍ ഉദ്ഘാടനം കളറാക്കാന്‍ ശ്രേയ ഘോഷാല്‍…’മാ തുജെ സലാം’ എന്ന രാജ്യസ്നേഹത്തിന്റെ ഗാനം ഏറ്റുപാടി സ്റ്റേഡിയം

ജന്മദിനാഘോഷങ്ങള്‍ക്കിടയിലാണ് ഐപിഎല്‍ ഉദ്ഘാടനത്തിന് ശ്രേയ ഘോഷാല്‍ പാടാനെത്തിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് നടന്നത്. അതില്‍ രാജ്യസ്നേഹമുണര്‍ത്തുന്ന മാ തുജെ സലാം എന്ന ഗാനം ശ്രേയ ഘോഷാല്‍ പാടിയപ്പോള്‍ സ്റ്റേഡിയം ഒന്നാകെ അത് ഏറ്റുപാടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 09:07 pm IST
in Music, Sports
ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ശ്രേയ ഘോഷാല്‍ പാടുന്നു

ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ശ്രേയ ഘോഷാല്‍ പാടുന്നു

കൊല്‍ക്കൊത്ത : ജന്മദിനാഘോഷങ്ങള്‍ക്കിടയിലാണ് ഐപിഎല്‍ ഉദ്ഘാടനത്തിന് ശ്രേയ ഘോഷാല്‍ പാടാനെത്തിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് നടന്നത്. അതില്‍ രാജ്യസ്നേഹമുണര്‍ത്തുന്ന മാ തുജെ സലാം എന്ന ഗാനം ശ്രേയ ഘോഷാല്‍ പാടിയപ്പോള്‍ സ്റ്റേഡിയം ഒന്നാകെ അത് ഏറ്റുപാടി.

ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ശ്രേയ ഘോഷാല്‍ പാടുന്നു:

https://twiiter.com/IPL/status/1903431520196653303

ഇതിന് പുറമെ മറ്റ് ചില സിനിമാഗാനങ്ങളും ശ്രേയ ഘോഷാല്‍ ആലപിച്ചു. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും തമ്മിലാണ് ഉദ്ഘാടനം മത്സരം. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

1984ല്‍ ജനിച്ച ശ്രേയഘോഷാലിന്റെ 41ാം ജന്മദിനം മാര്‍ച്ച് 12നായിരുന്നു. അതിന്റെ ആഘോഷങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് കളറാക്കാന്‍ ശ്രേയ ഘോഷാല്‍ എത്തിയത്. അഞ്ച് തവണ ദേശീയ പുരസ്കാരം നേടിയ ശ്രേയ ഘോഷാല്‍ 2000ല്‍ നടന്ന സരിഗമപാ റിയാല്‍റ്റി ഷോയില്‍ രണ്ടാം സമ്മാനം നേടിയതോടെയാണ് പിന്നണിഗായികയായി മാറിയത്. 2002ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ് എന്ന സിനിമയിലാണ് അരങ്ങേറ്റ ഗാനം പാടിയത്. ഇന്ന് 2150 കോടി രൂപയാണ് ശ്രേയ ഘോഷാലിന്റെ ആസ്തി. മാസം ഏകദേശം 36.75 ലക്ഷമെങ്കിലും കുറഞ്ഞത് വരുമാനമുണ്ട്.

ഇതുവരെ ശ്രേയ ഘോഷാല്‍ 3000ല്‍ പരം ഗാനങ്ങള്‍ പാടിക്കഴിഞ്ഞു. സ്കൂളിലേ സഹപാഠിയായ ശിലാദിത്യ മുഖോപാധ്യായയെയാണ് വിവാഹം കഴിച്ചത്. 2021 മെയ് മാസത്തിലാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പേര് ദേവ് യാന്‍.

Tags: singerLatest infoShreyaGhoshalCricket #IPL2025 #KKRvsRCB #TATAIPL2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.