Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 11:56 am IST
in Health

പല സ്ത്രീകളും ആണയിട്ട് പറയുന്ന കാര്യമാണ് ചുമ മരുന്ന് തങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സഹായമായി എന്നത്. അതെ, നിങ്ങളുടെ മരുന്ന് പെട്ടിയിലിരിക്കുന്ന കഫ് സിറപ്പ് ഗര്‍ഭധാരണത്തിനും സഹായിക്കും! ഇക്കാര്യത്തില്‍ ഗൗരവകരമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ചില പഠനങ്ങള്‍ ഇക്കാര്യത്തെ പിന്തുണയ്‌ക്കുന്നതാണ്.

മിക്കവാറും കഫ് സിറപ്പുകളിലും ഗ്വായിഫെനസിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഈ എക്സ്പെക്റ്റൊറന്‍റ് ശ്വാസകോശത്തിലെ കഫം അയയാനും അതുവഴി പുറന്തള്ളാനും സഹായിക്കും. എല്ലാത്തരത്തിലുമുള്ള ശ്ളേഷ്മങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്വായിഫെനസിന്‍ ഗര്‍ഭപാത്രത്തിലേക്കുള്ള മാര്‍ഗ്ഗവും കൂടുതല്‍ നനവുള്ളതാക്കുകയും അത് വഴി ബീജത്തിന് വേഗത്തിലും എളുപ്പത്തിലും അണ്ഡവുമായി കൂടിച്ചേരാനും സഹായിക്കും.

സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. അതേ പ്രവര്‍ത്തനം വഴി ഗ്വായിഫെനസിന്‍ ബീജത്തിന്റെ ചലനശേഷി വര്‍ദ്ധിപ്പിക്കുകയും ബീജസംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങള്‍ക്ക് ഇക്കാര്യം ബോധ്യമാവുകയും പരീക്ഷിക്കണമെന്ന് തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ അണ്ഡവിസര്‍ജ്ജനം ആരംഭിക്കുന്ന ദിവസം മുതല്‍ അവസാനിക്കുന്ന ദിവസം വരെ കഫ് സിറപ്പ് കഴിക്കുക. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കും.

കഫ് സിറപ്പല്ല അതിലടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് ഗര്‍ഭധാരണത്തിന് സഹായിക്കുന്നത്. എന്നിരുന്നാലും ഉപയോഗത്തിന് മുമ്പ് കഫ് സിറപ്പിലെ ഘടകങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കുകയും ഗ്വായിഫെനസിന്‍ അതിലെ ഒരു പ്രധാന ഘടകമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

പല കഫ് സിറപ്പുകളും കഫം അയഞ്ഞ് കിട്ടുന്നതിന് പകരം ഉണക്കിക്കളയുന്നവയാണ്. അത്തരത്തിലുള്ളവ ഉപയോഗിക്കുന്നത് ഗര്ഭധാരണ സാധ്യത കുറയ്‌ക്കുകയാണ് ചെയ്യുക. ചെയ്യാവുന്ന കാര്യം ആദ്യം നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുകയാണ്. ഗ്വായിഫെനസിന്‍ നല്കാന്‍ ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്.

Tags: pregnancyCough Syrups
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

66-ാം വയസില്‍ ഗര്‍ഭിണി?വാര്‍ത്തകളോട് പ്രതികരിച്ച് നീന ഗുപ്ത

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

India

ഗർഭിണി ആണെന്ന കാരാണത്താല്‍ ഭര്‍ത്താവിനെതിരെയുള്ള ഭാര്യയുടെ ക്രൂരതയെ ന്യായീകരിക്കാനാവില്ല; വിവാഹ മോചനം അനുവദിച്ച് കോടതി

Kerala

ഗര്‍ഭധാരണത്തിനും അലസിപ്പിക്കാനും നിര്‍ബന്ധിപ്പിച്ചത് രാഹുല്‍; പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്ത്

India

15 കാരിയുടെ കണ്ണീരൊപ്പി ബോംബെ ഹൈക്കോടതി ;  ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് ഗർഭഛിദ്രത്തിന് അനുമതി, ഇനി അവൾ പത്താം ക്ലാസ് പരീക്ഷ എഴുതും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.