Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പശുക്കളെ കൊല്ലുന്നതിനും കള്ളക്കടത്തിനും കർശന നിയന്ത്രണം വരുത്തും ; കുറ്റക്കാർക്കെതിരെ മക്കോക്ക ചുമത്തുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

പശുക്കളെ കൊല്ലുന്നതും കള്ളക്കടത്ത് നടത്തുന്നതും ഉൾപ്പെടെയുള്ള കേസുകളിൽ സർക്കാർ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 10:20 am IST
in India

മുംബൈ: ഛാവ സിനിമയ്‌ക്കും ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനുമെതിരെ നാഗ്പൂരിൽ മതമൗലികവാദികൾ കലാപം നടത്തിയതിനെ തുടർന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കടുത്ത നിലപാട് സ്വീകരിച്ചു. ഇപ്പോള്‍ അദ്ദേഹം പശുക്കളെ കശാപ്പ് ചെയ്യുന്നതിനും കള്ളക്കടത്തിനുമെതിരെ കർശനനിലപാട് എടുത്തിരിക്കുകയാണ്. ഇനി മുതൽ ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുറ്റവാളികൾക്കെതിരെ മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി. പശുക്കടത്തുകാരനും കുറ്റവാളിയുമായ ആതിഖ് ഖുറേഷിക്കെതിരെ എൻസിപി എംഎൽഎ സംഗ്രാം ജഗ്താപ് നൽകിയ ശ്രദ്ധാകേന്ദ്ര നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് മറുപടിയായി അഹല്യനഗർ ജില്ലയിൽ പ്രതിയായ ആതിഖിനെതിരെ 20 ലധികം പശുക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി (ഗ്രാമീണ) പങ്കജ് ഭോയാർ സഭയിൽ പറഞ്ഞു. ഈ വർഷം ജനുവരി 20 നാണ് ആതിഖിനെ അറസ്റ്റിലായതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം പശുക്കളെ കൊല്ലുന്നതും കള്ളക്കടത്ത് നടത്തുന്നതും ഉൾപ്പെടെയുള്ള കേസുകളിൽ സർക്കാർ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഖുറേഷിയെപ്പോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെ മക്കോക്ക പ്രകാരം നടപടിയെടുക്കാൻ പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകുമെന്ന് അദ്ദേഹം സഭയ്‌ക്ക് ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

അതേ സമയം സംസ്ഥാനത്തെ സംഘടിത കുറ്റകൃത്യങ്ങൾ, മാഫിയകൾ, അധോലോകം എന്നിവയെ നേരിടുന്നതിനായി 1999 ൽ നിർമ്മിച്ച വളരെ കർശനമായ ഒരു നിയമമാണ് മക്കോക്ക എന്നത്. പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധ വ്യാപാരം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഈ നിയമപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. എം.സി.ഒ.സി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാൾക്ക് കഠിനമായ ശിക്ഷ ലഭിക്കും. ഇതിനുപുറമെ, പോലീസിന് വേണമെങ്കിൽ, കുറ്റവാളിയുടെ കസ്റ്റഡി നീട്ടാനും കഴിയും, കൂടാതെ, ജാമ്യത്തിന് നിരവധി വ്യവസ്ഥകളും ഉണ്ട്.

Tags: bjpmaharashtramuslimCow slaughterDevendraFadanvisMACOCA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.