Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രശസ്ത ഭാഷാ ഗവേഷക ഡോ. കെ. രത്‌നമ്മ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 07:47 am IST
in Kerala

തിരുവനന്തപുരം: പേട്ട അക്ഷരവീഥി, നന്ദനത്തില്‍, പ്രശസ്ത ദ്രാവിഡ ഭാഷാ ഗവേഷകയും, ശ്രീനാരായണഗുരു സാഹിത്യഗവേഷകയും, മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പരേതനാ
യ കെ. വാമദേവന്റെ ഭാര്യയുമായ ഡോ. കെ. രത്‌നമ്മ (98) അന്തരിച്ചു.

മണ്ണന്തല ദാമോദരപ്പണിക്കരുടെയും പത്മാക്ഷി അമ്മയുടെയും മകളായി 1927 ഏപ്രിലില്‍ തിരുവനന്തപുരം ഒരുവാതില്‍ക്കോട്ട മേടവിളാകം വീട്ടില്‍ ജനിച്ചു. ഒരുവാതില്‍ക്കോട്ട ദേവയാനിമെമ്മോറിയല്‍ സ്‌കൂള്‍, പാല്‍കുളങ്ങര, എന്‍എസ്എസ് സ്‌കൂള്‍, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരു. വിമന്‍സ് കോളജ്, തിരു. യൂണിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ് ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് ഗവ. കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപികയായും, വകുപ്പ് അദ്ധ്യക്ഷയുമായി. കൊളിജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറായി വിരമിച്ചു. കേരള യൂണിവേഴ്‌സിറ്റി ഓറിയന്റല്‍ ഫാക്കല്‍റ്റിയിലും, ഗില്‍ഡ് ഓഫ് സര്‍വ്വീസ് തുടങ്ങി പല സാമൂഹിക സാംസ്‌കാരിക സംഘടനകളിലും പ്രവര്‍ത്തിച്ചു. തുമ്പ ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌സ് അസോസിയേഷന്റെ ഉപാദ്ധ്യക്ഷ എന്ന നിലയില്‍ പ്രശസ്തയാണ്.

എ ലിംഗ്വിസ്റ്റിക്‌സ് സ്റ്റഡി ഓണ്‍ ഏര്‍ലി മലയാളം, ഏര്‍ലി ഇന്‍സ്‌ക്രിപ്ഷണല്‍ ലാംഗ്വേജ്, അനന്തപുരം വര്‍ണ്ണനം (വ്യാഖ്യാനം), പ്രാചീനശാസനങ്ങളും മലയാളപരിഭാഷയും, നെല്ലുംപതിരും, ശ്രീനാരായണ ഗുരുദേവകൃതികളുടെ പഠനവുംവ്യാഖ്യാനവും ഭഗവദ്ഗീത പഠനവും വ്യാഖ്യാനവും എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

ശ്രീനാരായണ സാഹിത്യപരിഷത്ത്, ഗുരുശ്രേഷ്ഠാ അവാര്‍ഡ്, ഗുരു വീഷണം, ഗുരു നിത്യചൈതന്യയതി സാഹിത്യ അവാര്‍ഡ്, കേരള യൂണിവേഴ്‌സിറ്റി കോളജ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ 2019 ലെ ഗുരുശ്രേഷ്ഠ അവാര്‍ഡ്, 2023 -ല്‍ ഡോ. പല്പു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഡോ. പല്പു അവാര്‍ഡ്, പേട്ട എസ്എന്‍ഡിപി ശാഖ ഏര്‍പ്പെടുത്തിയ ഡോ. പല്പു അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മക്കള്‍: ഡോ. വി.ആര്‍. രാജലക്ഷ്മി (റിട്ട. പ്രൊഫ. എസ്.എന്‍. കോളജ്), ഡോ. വി.ആര്‍. നന്ദിനി (പ്രൊഫ. ഗോകുലം മെഡിക്കല്‍ കോളജ്). മരുമക്കള്‍: പി.ജി. ജയപ്രകാശ് (റിട്ട. പ്രൊഫ. ആര്‍സിസി, തിരുവനന്തപുരം), പരേതനായ ചന്ദ്രമോഹന്‍ (എല്‍ഐസി തിരുവനന്തപുരം). സംസ്‌കാരം ഇന്ന് ഒരുവാതില്‍ക്കോട്ട മേടവിളാകം കുടുംബവളപ്പില്‍.

 

Tags: passes awayDr. K. Ratnammalanguage researcher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പദ്മഭൂഷണ്‍ എച്ച്.കെ ദുവ അന്തരിച്ചു

Kerala

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

Kerala

മുന്‍ രാജ്യസഭാംഗവും കേരള കോണ്‍ഗ്രസ് എം നേതാവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

India

ത്രിപുര സ്പീക്കര്‍ ബിശ്വ ബന്ധു സെൻ അന്തരിച്ചു

1972 ല്‍ ചരിത്രത്തില്‍ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓള്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള്‍ അന്നത്തെ വൈസ് ചാന്‍സലര്‍ എം.എം. ഗനിയക്കൊപ്പം ടീം അംഗങ്ങള്‍. നില്‍
ക്കുന്നവരില്‍ വലത്തേയറ്റത്ത് കൈയില്‍ ബൂട്ട് പിടിച്ച്
പി. പൗലോസും(ഫയല്‍)
Kerala

കേരള ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ പി.പൗലോസ് അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.