തിരുവനന്തപുരം: കേരളത്തിലെ ബാങ്കുകള്‍ക്ക് 2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല. തിരുവോണവുമായി ബന്ധപ്പെട്ട അവധികള്‍ക്കൊപ്പം ജന്മാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് അവധികള്‍.
രണ്ടും നാലും ശനിയാഴ്ചകള്‍ക്ക് പുറമെ ശ്രീനാരായണ ഗുരുജയന്തി കൂടി വരുന്നു.
2025 സെപ്തംബറിലെ ബാങ്ക് അവധികള്‍
സെപ്റ്റംബർ 08 – തിങ്കളാഴ്ച – ഓണം
സെപ്റ്റംബർ 09 – ചൊവ്വാഴ്ച – തിരുവോണം
സെപ്റ്റംബർ 10 – ബുധനാഴ്ച – മൂന്നാം ഓണം
സെപ്റ്റംബർ 11 – വ്യാഴാഴ്ച – നാലാം ഓണം
സെപ്റ്റംബര്‍ 13-രണ്ടാം ശനിയാഴ്ച
സെപ്റ്റംബർ 14 – ഞായറാഴ്ച – ജന്മാഷ്ടമി
സെപ്റ്റംബർ 21 – ഞായറാഴ്ച – ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബർ 25 – വ്യാഴാഴ്ച – മഹാനവമി
സെപ്റ്റംബർ 26 വെള്ളിയാഴ്ച – വിജയദശമി
സെപ്തംബര്‍ 27- നാലാം ശനിയാഴ്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: