Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധർമ്മത്തിന്റെ ഒരേയൊരു വിളംബരം ധർമ്മമുള്ളിടത്ത് വിജയം ഉണ്ടാകുമെന്നാണ് : ജനങ്ങൾ ഐക്യപ്പെട്ടാൽ ഇന്ത്യ വികസിത രാഷ്‌ട്രമാകും ; യോഗി

സനാതന ധർമ്മത്തിന്റെ ശക്തി നമ്മുടെ വിശ്വാസത്തിലാണ്, ആ വിശ്വാസത്തിന്റെ ആത്മാവ് നമ്മുടെ ഉത്സവങ്ങളിലാണ്. ഈ ഉത്സവങ്ങളിലൂടെ ഇന്ത്യ പുരോഗമിക്കും. വടക്ക് മുതൽ തെക്ക് വരെയും, രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും, ഇന്ത്യയിലെ ജനങ്ങൾക്ക് ആവേശത്തോടെയും സന്തോഷത്തോടെയും ഈ ആഘോഷങ്ങളിൽ പങ്കുചേരാൻ അവസരം ലഭിക്കുന്നുവെന്നും യോഗി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2025, 12:20 pm IST
in India

ഗോരഖ്പൂർ : ദേശീയ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ജനങ്ങൾ ഐക്യപ്പെട്ടാൽ ഇന്ത്യ വികസിത രാഷ്‌ട്രമാകുന്നത് തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹോളി ആഘോഷവേളയിൽ ഗോരഖ്പൂരിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി.

“സനാതന ധർമ്മത്തിന് ഒരേയൊരു വിളംബരമേയുള്ളൂ, ധർമ്മമുള്ളിടത്ത് വിജയം ഉണ്ടാകുമെന്നാണ് ആ പ്രഖ്യാപനം. വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയം മോദി രാജ്യത്തിന് നൽകിയിട്ടുണ്ട്. ഐക്യപ്പെടുമ്പോൾ മാത്രമേ ഇന്ത്യ വികസിക്കാൻ കഴിയൂ, ഐക്യപ്പെട്ടാൽ അത് മികച്ചതായിരിക്കും, ലോകത്തിലെ ഒരു ശക്തിക്കും രാജ്യം വികസിക്കുന്നത് തടയാൻ കഴിയില്ല. അതിനാൽ, നമ്മുടെ എല്ലാ ശ്രമങ്ങളും രാഷ്‌ട്രത്തിനായി സമർപ്പിക്കണം. ഹോളിയുടെ സന്ദേശം ലളിതമാണ്, ഐക്യത്തിലൂടെ മാത്രമേ ഈ രാജ്യം നിലനിൽക്കൂ.”- യോഗി പറഞ്ഞു.

ഇതിനു പുറമെ സനാതന ധർമ്മത്തിന്റെ ശക്തി നമ്മുടെ വിശ്വാസത്തിലാണെന്നും ആ വിശ്വാസത്തിന്റെ ആത്മാവ് നമ്മുടെ ഉത്സവങ്ങളിലാണെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.

“സനാതന ധർമ്മ പാരമ്പര്യം പോലെ സമ്പന്നമായ മറ്റൊരു രാജ്യത്തിനും മതത്തിനും ഇല്ലാത്തതാണ് ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും പാരമ്പര്യം. സനാതന ധർമ്മത്തിന്റെ ശക്തി നമ്മുടെ വിശ്വാസത്തിലാണ്, ആ വിശ്വാസത്തിന്റെ ആത്മാവ് നമ്മുടെ ഉത്സവങ്ങളിലാണ്. ഈ ഉത്സവങ്ങളിലൂടെ ഇന്ത്യ പുരോഗമിക്കും. വടക്ക് മുതൽ തെക്ക് വരെയും, രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും, ഇന്ത്യയിലെ ജനങ്ങൾക്ക് ആവേശത്തോടെയും സന്തോഷത്തോടെയും ഈ ആഘോഷങ്ങളിൽ പങ്കുചേരാൻ അവസരം ലഭിക്കുന്നു,” -മുഖ്യമന്ത്രി യോഗി പറഞ്ഞു.

ഇതിനു പുറമെ 66 കോടിയിലധികം ആളുകൾ ജാതിമത ഭേദമന്യേ പുണ്യസ്നാനം നടത്തിയ പ്രയാഗ്‌രാജിലെ മഹാകുംഭത്തിലൂടെ സനാതന ധർമ്മത്തെ വിമർശിച്ചവർ ഇന്ത്യയുടെ ശക്തി കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിൽ ഹിന്ദുക്കൾ വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതിയവർ ഇത് മനസിലാക്കണമെന്നും മുഖ്യമന്ത്രി യോഗി കൂട്ടിച്ചേർത്തു.

നേരത്തെ ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്തുള്ള ഹോളിക ദഹനിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂജയും ആരതിയും നടത്തി ഹോളി ആഘോഷത്തിന് തുടക്കം കുറിച്ചിരുന്നു.

Tags: festivalYogi Adityanathsanatan DharmaHoliutharpradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.