Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യ ആകര്‍ഷകം;ഇന്ത്യയില്‍ ഇത് ഓഹരിവാങ്ങാവുന്ന ഘട്ടം; 2025 ഡിസംബറോടെ സെന്‍സെക്സ് ഒരു ലക്ഷം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഇന്ത്യയിലെ ഓഹരി വിപണി ആകര്‍ഷകമാണെന്നും ഓഹരിവിലയില്‍ തിരുത്തലുകള്‍ നടന്ന ശേഷം ഇപ്പോഴിതാ ഓഹരികള്‍ വാങ്ങിക്കൂട്ടാവുന്ന ഘട്ടമാണെന്നും ധനകാര്യസേവനരംഗത്തെ ആഗോള കമ്പനിയായ അമേരിക്കയിലെ മോര്‍ഗന്‍ സ്റ്റാന്‍ലി. ഇന്ത്യന്‍ ഓഹരിവിപണിയുടെ സൂചികയായ സെന്‍സെക്സ് 2025 ഡിസംബര്‍ ആകുമ്പോഴേക്കും ഇപ്പോഴുള്ള 74000ല്‍ നിന്നും 1,00005 പോയിന്‍റില്‍ എത്തുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 06:48 pm IST
in Business

മുംബൈ: ഇന്ത്യയിലെ ഓഹരി വിപണി ആകര്‍ഷകമാണെന്നും ഓഹരിവിലയില്‍ തിരുത്തലുകള്‍ നടന്ന ശേഷം ഇപ്പോഴിതാ ഓഹരികള്‍ വാങ്ങിക്കൂട്ടാവുന്ന ഘട്ടമാണെന്നും ധനകാര്യസേവനരംഗത്തെ ആഗോള കമ്പനിയായ അമേരിക്കയിലെ മോര്‍ഗന്‍ സ്റ്റാന്‍ലി. ഇന്ത്യന്‍ ഓഹരിവിപണിയുടെ സൂചികയായ സെന്‍സെക്സ് 2025 ഡിസംബര്‍ ആകുമ്പോഴേക്കും ഇപ്പോഴുള്ള 74000ല്‍ നിന്നും 1,00005 പോയിന്‍റില്‍ എത്തുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഇന്ത്യന്‍ ഓഹരിവിപണിയുടെ സുപ്രധാനതന്ത്രജ്ഞനും മേധാവിയുമായ റിധം ദേശായി എഴുതിയ റിപ്പോര്‍ട്ടിലാണ് ഈ പോസിറ്റീവ് നിരീക്ഷണങ്ങള്‍. ഇപ്പോഴുള്ള നിലയില്‍ നിന്നും ഏകദേശം 25 ശതമാനത്തോളം 2025 ഡിസംബര്‍ ആകുമ്പോഴേക്കും സെന്‍സെക്സില്‍ ഉയര്‍ച്ചയുണ്ടാകുമെന്നും ഇത് നിക്ഷേപം ഇറക്കാനുള്ള സമയമാണെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി ഉപദേശിക്കുന്നു.

കോവിഡിന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ഇന്ത്യയുടെ ഓഹരിവിപണി. നിരവധി ഓഹരികള്‍ ഓവര്‍ സോള്‍ഡ് ആയിക്കഴിഞ്ഞെന്നും ഇനി ഓഹരികള്‍ ഉയരാന്‍ പോവുകയാണെന്നും ഇനി ഓഹരി വാങ്ങുന്നവരുടെ വിപണിയാണ് ഇന്ത്യന്‍ ഓഹരിവിപണിയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ മേധാവി റിധം ദേശായി പറയുന്നു.  കോവിഡിന് ശേഷം ഇന്ത്യന്‍ വിപണി ഇത്രയും ആകര്‍ഷകമായി നില്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടില്ലെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തില്‍ സാമ്പത്തികമാന്ദ്യം വന്നേയ്‌ക്കാമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. പക്ഷെ മാന്ദ്യം വന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുടെ ഓഹരി വിപണി കുതിയ്‌ക്കുകതന്നെ ചെയ്യും.-റിധം ദേശായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയുടെ ഓഹരി വിപണി തകര്‍ച്ചയിലായിരുന്നു. ട്രംപ് വ്യാപാരച്ചുങ്കം കൂട്ടിയതും യുഎസ് ഡോളറിന്റെ മൂല്യം അസാമാന്യരീതിയില്‍ ഉയര്‍ന്നതും കാരണമാണ് ഇന്ത്യയുടെ ഓഹരിവിപണി തകര്‍ന്നത്.

 

Tags: SensexbullishIndiansharemarketRidhamDesaiMorganStanleyIndianseconomyGlobalrecession
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

India

ദീപാവലിയ്‌ക്ക് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിളക്കം

റിലയന്‍സ് ഓഹരിവില കുതിയ്ക്കുന്നു (ഇടത്ത്) പുതുതായി റിലയന്‍സ് തലപ്പത്ത് എത്തിയ അനന്ത് അംബാനിയും ഭാര്യ രാധിക മെര്‍ച്ചെന്‍റും (വലത്ത്)
India

റിലയന്‍സ് ഓഹരി 1422 രൂപയില്‍ നിന്നും 1720 രൂപയിലേക്ക് പറപറക്കുമെന്ന് ആഗോളസ്ഥാപനങ്ങള്‍; റിലയന്‍സിന്റെ കുതിപ്പിന് കാരണങ്ങള്‍ ഇതെല്ലാം…

India

തുടര്‍ച്ചയായി ആറാം ദിവസവും ഉയര്‍ന്ന് ഓഹരി വിപണി; റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറച്ചതും ചൈനയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയതും അനുഗ്രഹമായി

അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമാവുന്നു (ഇടത്ത്) ഇന്ത്യന്‍ ഓഹരി വിപണി മുകളിലേക്ക് കുതിച്ചതോടെ സന്തോഷം പങ്കിടുന്ന ഇന്ത്യന്‍ ഓഹരി ദല്ലാളന്മാര്‍ (വലത്ത്)
India

ഡോളറിന് ക്ഷീണം…തുടര്‍ച്ചയായി ആറാം ദിവസവും മുകളിലേക്ക് കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി; മോദിയെ കളിയാക്കിയവര്‍ മാളത്തിലൊളിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.