Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനവാസി സ്ത്രീമുന്നേറ്റത്തിന് മുദ്ര ചാര്‍ത്തി കമലി ട്രൈബ്‌സ്; കരകൗശല വിപണനമേഖലയിലെ പുത്തൻ ബ്രാൻഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 05:11 pm IST
in India

ജയ്‌പൂര്‍: കരകൗശല വിപണനമേഖലയില്‍ വിജയഗാഥ സൃഷ്ടിച്ച് പുത്തന്‍ ബ്രാന്‍ഡായി മാറുകയാണ് കമലി ട്രൈബ്‌സ്. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ കമലി ഗോത്രസമൂഹത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ഏഴ് വര്‍ഷം മുമ്പ് വനവാസി കല്യാണ്‍ ആശ്രമം ആരംഭിച്ച പദ്ധതിയാണ് രാജ്യത്തിനകത്തും പുറത്തും പേരെടുക്കുന്നത്.

നമ്രത പ്രൈമറി വിമന്‍ മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സംരംഭത്തിലൂടെയാണ് പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശലവസ്തുക്കള്‍ നിര്‍മിക്കാനുള്ള പരിശീലനം കമലി സമൂഹത്തിന് വനവാസി കല്യാണാശ്രമം നല്കിയത്. നിലവില്‍ 260 സ്ത്രീകളാണ് ഉദയ്‌പൂരില്‍ കമലി ട്രൈബ്‌സ് ഉത്പന്നങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സ്വാശ്രയ, നൈപുണ്യ വികസന ക്യാമ്പുകളാണ് കമലി ട്രൈബ്‌സിന്റെ തുടക്കമെന്ന് നമ്രത അധ്യക്ഷ രാധിക ലദ്ദ പറയുന്നു. പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ മടി കാട്ടിയ സ്ത്രീകളെ ബോധവത്കരിക്കാന്‍ തന്നെ സമയമെടുത്തു. പിന്നെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതായി വെല്ലുവിളി. ഈ പ്രവര്‍ത്തനങ്ങള്‍ വനവാസി കല്യാണാശ്രമം നേരിട്ട് ഏറ്റെടുത്തു.

വ്യാപകമായി അഞ്ച് മുതല്‍ പത്ത് വരെ ആളുകളടങ്ങളുന്ന സ്ത്രീസംഘങ്ങള്‍ രൂപീകരിച്ചു. ഉദയ്‌പൂരില്‍ തയാറാക്കുന്ന ചണം, നൂല്‍, തടിക്കഷ്ണങ്ങള്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ ഇവരിലൂടെ വനവാസി കുടിലുകളിലെത്തിച്ച് നല്കും. അവിടെ ബാര്‍ഡ് ഗെയിമുകള്‍, ബാഗുകള്‍, ആഭരണങ്ങള്‍, കീ ചെയിനുകള്‍, കോസ്റ്ററുകള്‍, ടേബിള്‍ റണ്ണറുകള്‍, കുഷ്യന്‍ കവറുകള്‍, വാള്‍ ഹാംഗിംഗുകള്‍ തുടങ്ങിയവയൊക്കെ രൂപം കൊള്ളും. പണി തീര്‍ന്നാല്‍ ഉടന്‍ വേതനം എന്നതാണ് പ്രത്യേകത. വിശേഷ പരിശ്രമങ്ങള്‍ക്ക് എട്ട് ശതമാനം തുക അധികം നല്കും.

കമലി ട്രൈബ്‌സ് ക്രാഫ്റ്റ്മാര്‍ക്ക്-സര്‍ട്ടിഫൈഡ് ആണ്. വില്‍പന മേളകള്‍ക്ക് പുറമെ, വിമാനത്താവളങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമടക്കമുള്ള ട്രിഫെഡ് സെയില്‍സ് പോയിന്റുകളിലും ഐ-ബാസ്‌ക്കറ്റിലും കമലി ട്രൈബ്‌സ് ഉത്പന്നങ്ങള്‍ ലഭ്യമാണ്.

Tags: Kamali TribesVanavasi women's movementhandicraft marketing sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.