Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടിൽ തീരുമാനം എടുക്കുന്നത് മറ്റൊരു ‘ സൂപ്പർ മുഖ്യമന്ത്രി ‘ യെന്ന് ധർമ്മേന്ദ്രപ്രധാൻ ; കേന്ദ്രമന്ത്രി അച്ചടക്കം പാലിക്കണമെന്ന് സ്റ്റാലിൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 01:45 pm IST
in India

ചെന്നൈ : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ സ്റ്റാലിൻ സർക്കാർ രാഷ്‌ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ . വിദ്യാർത്ഥികളുടെ ഭാവി വച്ചാണ് ഡിഎംകെ രാഷ്‌ട്രീയം കളിക്കുന്നത്. ഇടുങ്ങിയ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.ഡിഎംകെയുടെ നിലപാട് “ജനാധിപത്യവിരുദ്ധവും അപരിഷ്‌കൃതവു”മാണെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

എൻഇപിയുടെ ചില വശങ്ങൾ നടപ്പിലാക്കാൻ തമിഴ്‌നാട് ആദ്യം സമ്മതിച്ചിരുന്നുവെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. എന്നാൽ, ഒരു “സൂപ്പർ മുഖ്യമന്ത്രി” ഇടപെട്ട് തീരുമാനം പെട്ടെന്ന് മാറ്റിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകൾ അപ്‌ഗ്രേഡ് ചെയ്യാൻ ലക്ഷ്യമിടുന്ന പിഎം-എസ്‌ആർഐ പദ്ധതി, ബിജെപി ഭരിക്കാത്ത നിരവധി സംസ്ഥാനങ്ങളിൽ എതിർപ്പില്ലാതെ നടപ്പിലാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് നിങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾ തയ്യാറല്ല എന്നായിരുന്നു സ്റ്റാലിന്റെ മറുപടി . മാത്രമല്ല കേന്ദ്രമന്ത്രി അച്ചടക്കം പാലിക്കണമെന്നാണ് സ്റ്റാലിന്റെ പ്രതികരണം.

അതേസമയം സംസ്ഥാന നയത്തിൽ ഇത്രയും സ്വാധീനം ചെലുത്തുന്ന സൂപ്പർ മുഖ്യമന്ത്രി ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ സ്റ്റാലിനോട് ആവശ്യപ്പെട്ടു. മാത്രമല്ല ഡി‌എം‌കെ അംഗങ്ങൾ സത്യസന്ധതയില്ലാത്തവരും അപരിഷ്‌കൃതരുമാണെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ നിങ്ങൾ എന്താണ് തെറ്റ് കണ്ടെത്തിയതെന്നും അണ്ണാമലൈ എക്സിൽ എഴുതിയ കുറിപ്പിൽ ചോദിച്ചു.

ജനങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് മാത്രമേ ഞങ്ങൾ പ്രവർത്തിക്കൂ എന്ന് നിങ്ങൾ പറയുന്നു, ആ ഞങ്ങൾ ആരൊക്കെയാണ്? സ്വകാര്യ സിബിഎസ്ഇ, മെട്രിക്കുലേഷൻ സ്‌കൂളുകൾ നടത്തുന്നത് നിങ്ങളുടെ മകനോ, മകളോ, മരുമകനോ, നിങ്ങളുടെ പാർട്ടി അംഗങ്ങളോ, അവരുടെ ബന്ധുക്കളോ ആണോ?എന്നും അണ്ണാമലൈ ചോദിച്ചു.

 

Tags: Dharmendra PradhanM.K.Stalin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ-മുസ്ലീം ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് എം കെ സ്റ്റാലിൻ ; ദാനശീലരും, എല്ലാവരെയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് മുസ്ലീങ്ങൾ

India

ആർ എസ് എസിനെ ലക്ഷ്യമിട്ട് സ്റ്റാലിന്റെ പുതിയ നീക്കം ; സ്വകാര്യ സ്കൂളുകളിൽ രാഷ്‌ട്രീയവും മതപരവുമായ പരിപാടികൾ നിരോധിച്ചു

India

പണമുണ്ടെങ്കിൽ ആശുപത്രികളും, സ്‌കൂളുകളും വികസിപ്പിക്കണം ; വോട്ടിനായി സൗജന്യ പദ്ധതികൾ നൽകുന്ന എം കെ സ്റ്റാലിനെ കുടഞ്ഞ് സുപ്രീം കോടതി

India

ഇവിടെ എന്തിനാണ് ഗവർണർ , നയപ്രസംഗം ഇനി മുതൽ വേണ്ട ; ഭരണഘടന ഭേദഗതി ചെയ്യണമെന്ന് എം കെ സ്റ്റാലിൻ

India

ദേശീയഗാനം വേണ്ടെന്ന് സ്റ്റാലിൻ ; സഭയിൽ നിന്ന് ഇറങ്ങിപ്പോയി ഗവർണർ ആര്‍ എന്‍ രവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.