Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഭരിക്കുന്ന കൂടല്‍മാണിക്യം ദേവസ്വത്തില്‍ ജാതിവിവേചനം; പിന്നാക്കക്കാരനെ കഴകം ജോലിയില്‍ നിന്ന് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2025, 08:38 am IST
in Kerala

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവാവിനെ കഴകം ജോലിയില്‍ നിന്ന് ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം. ദേവസ്വം ഭരണം കൈയാളുന്ന ഇടതുഭരണസമിതിക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം നഗ്നമായ ജാതിവിവേചനമാണ് കാണിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബാലുവിനാണ് വിവേചനം നേരിട്ടത്. ഇദ്ദേഹത്തെ കഴകം ജോലിക്ക് നിയോഗിച്ചിരുന്നുവെങ്കിലും ചില യാഥാസ്ഥിതികരുടെ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദേവസ്വം തീരുമാനം മാറ്റി. ബാലുവിനോട് ഒരാഴ്ച അവധിയെടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കഴകം ജോലിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ഇദ്ദേഹത്തില്‍ നിന്ന് കത്ത് എഴുതി വാങ്ങി. ഓഫീസില്‍ പ്യൂണ്‍ തസ്തികയില്‍ മാറ്റി നിയമനം നല്‍കി. വര്‍ഷങ്ങളായി കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഭരണം കൈയാളുന്നത് സിപിഎം നേതൃത്വമാണ്. നിലവില്‍ സിപിഎം പ്രാദേശിക നേതാവായ സി.കെ. ഗോപിയാണ് ദേവസ്വം ചെയര്‍മാന്‍. അതേസമയം ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനാഘോഷം നടക്കുകയാണെന്നും ബാലുവിനെ മാറ്റാതെ സഹകരിക്കില്ലെന്ന് തന്ത്രിമാരും മറ്റു ചില കഴകക്കാരും പറഞ്ഞതിനാലാണ് നടപടിയെന്നുമാണ് ദേവസ്വം നല്കുന്ന വിശദീകരണം.

കൂടല്‍മാണിക്യം ഭരണസമിതിയുടെ തീരുമാനം മനുഷ്യകുലത്തിന് തന്നെ തീരാകളങ്കമാണെന്ന് എസ്എന്‍ഡിപി യോഗം മുകുന്ദപുരം താലൂക്ക് യൂണിയന്‍ അഭിപ്രായപ്പെട്ടു. തീരുമാനം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ ശക്തമായ സമരവുമായി രംഗത്തുവരുമെന്നും എസ്എന്‍ഡിപി യൂണിയന്‍ വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷനായിരുന്നു.

 

Tags: Caste DiscriminationKoodalmanikyam Devaswom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്‌ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

India

ജാതിവിവേചനം, പലതരം ചൂഷണം:കോയമ്പത്തൂരിൽ ശുചീകരണ തൊഴിലാളികൾ സമരത്തിൽ

Kerala

ജാതീയമായ വേര്‍തിരിവ് എല്ലാത്തിലും കണ്ടെത്തുന്ന വളരെ മോശം അവസ്ഥയായി കേരളം മാറി; അടൂരിനെ പിന്തുണച്ച് ജോയ് മാത്യു

India

ജാതിവിവേചനം: കർണാടകയിൽ വെമുല നിയമം നടപ്പാക്കാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ

Kerala

കൂടല്‍മാണിക്യം ദേവസ്വത്തിലെ ജാതി വിവേചനം; കഴകക്കാരനായി നിയമിതനായ ബാലു രാജിവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.