Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈയിലെ ധാരാവി ചേരിയുടെ വികസനത്തിന് അദാനിയുടെ കരാറിനെ സുപ്രീംകോടതി ശരിവെച്ചു; കുറഞ്ഞ തുക നല്‍കിയത് അദാനി

മുംബൈയിലെ കുപ്രസിദ്ധമായ ധാരാവി എന്ന ചേരിയെ വൃത്തിയുള്ള ജനവാസകേന്ദ്രമാക്കി മാറ്റുന്ന രീതിയില്‍ വികസിപ്പിക്കാനുള്ള ജോലി അദാനിയെ ഏല്‍പിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളി. ധാരാവി ചേരിപുനര്‍വികസന പദ്ധതിയുടെ ചുമതല ദുബായിലെ സെക് ലിങ്ക് ടെക്നോളജീസ് കോര്‍പ് അദാനിയെ ഏല്‍പിക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2025, 10:32 pm IST
in India
ധാരാവി ചേരി (വലത്ത്)

ധാരാവി ചേരി (വലത്ത്)

ന്യൂദല്‍ഹി: മുംബൈയിലെ കുപ്രസിദ്ധമായ ധാരാവി എന്ന ചേരിയെ വൃത്തിയുള്ള ജനവാസകേന്ദ്രമാക്കി മാറ്റുന്ന രീതിയില്‍ വികസിപ്പിക്കാനുള്ള ജോലി അദാനിയെ ഏല്‍പിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളി. ധാരാവി ചേരിപുനര്‍വികസന പദ്ധതിയുടെ ചുമതല ദുബായിലെ സെക് ലിങ്ക് ടെക്നോളജീസ് കോര്‍പ് അദാനിയെ ഏല്‍പിക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപുനര്‍നിര്‍മ്മാണ പദ്ധതിയാണ് മുംബൈയിലെ ധാരാവി ചേരി പുന‍ര്‍വികസന പദ്ധതി. തങ്ങളാണ് അദാനി നല്‍കിയതിനേക്കാള്‍ മെച്ചപ്പെട്ട പദ്ധതി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മഹാരാഷ്‌ട്ര സര്‍ക്കാരിനെതിരെ സെക് ലിങ്ക് ടെക്നോളജീസ് കോര്‍പ് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത്തരം പദ്ധതികളിലെ അന്തിമവാക്ക് മഹാരാഷ്‌ട്ര സര്‍ക്കാരിനാണെന്ന് വിശദീകരിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി ഈ ഹര്‍ജി തള്ളിക്കളഞ്ഞിരുന്നു. ധാരാവി പുനര്‍വികസനത്തിനായി സെക് ലിങ്ക് നല്‍കിയ പദ്ധതി അടിസ്ഥാനപരമായി പോരായ്‌മകള്‍ ഉള്ളതാണെന്നും മുംബൈ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. യോജിച്ച കരാര്‍ തെരഞ്ഞെടുക്കാനുള്ള അധികാരം മഹാരാഷ്‌ട്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

അദാനി 5069 കോടിയ്‌ക്ക് പുനര്‍വികസന കരാര്‍ നല്‍കിയപ്പോള്‍ സെക് ലിങ്ക് 8640 കോടിയാണ് നല്‍കിയിരുന്നതെന്നും സുപ്രീകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. അതിനാല്‍ അദാനിയ്‌ക്ക് തന്നെയാണ് ധാരാവി പുനര്‍വികസനപദ്ധതിക്ക് അര്‍ഹതയെന്നും സഞ്ജീവ് ഖന്ന പറ‍ഞ്ഞു.

അദാനിയ്‌ക്ക് ഈ പദ്ധതി നല്‍കുന്നതിനെതിരെ പ്രതിപക്ഷഗൂഢാലോചന
അദാനിയ്‌ക്ക് ധാരാവി പുനര്‍വികസനപദ്ധതി നല്‍കുന്നതിനെതിരെ ഒട്ടേറെ എതിര്‍പ്പുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് പാര്‍ട്ടിയും പല രീതികളില്‍ തടസ്സങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഇതോടെ മുംബൈയുടെ കറുത്തപാടായി നില്‍ക്കുന്ന ധാരാവി ചേരി മുഖം മിനുക്കി ആധുനിക വികസിത ഇന്ത്യയുടെ പ്രതീകമായി മാറും.

 

Tags: supremecourtAdaniGautamadaniDharavislumDharavislumredevelopmentMumbaiDharaviSeclink
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.