Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ ഔറംഗസേബ് മഹാനെന്ന വാക്കുകൾ ഞാൻ പിൻവലിക്കുന്നു ‘ ; കേസെടുത്തതിന് പിന്നാലെ മാപ്പ് പറഞ്ഞ് അബു അസ്മി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2025, 05:22 pm IST
in India

മുംബൈ ; ഔറംഗസേബിനെ മഹാനെന്ന് വിളിച്ച സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി മാപ്പ് പറഞ്ഞ് രംഗത്ത് . കേസെടുത്തതിനു പിന്നാലെയാണ് അബു അസ്മിയുടെ മാപ്പ് പറച്ചിൽ . തന്റെ വാക്കുകൾ വളച്ചൊടിച്ച് നിയമസഭയുടെ സമയം പാഴാക്കിയെന്നും ഇത് സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് നിരക്കുന്നതല്ലെന്നും അബു അസ്മി പറഞ്ഞു. ഔറംഗസീബിനെക്കുറിച്ച് ചരിത്രകാരന്മാരും എഴുത്തുകാരും പറഞ്ഞ അതേ കാര്യം തന്നെയാണ് താനും പറഞ്ഞതെന്നും അബു ആസ്മി പറഞ്ഞു.

‘എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. ഔറംഗസീബ് റഹ്മത്തുള്ള അലേഹിനെക്കുറിച്ച്, ചരിത്രകാരന്മാരും എഴുത്തുകാരും പറഞ്ഞ അതേ കാര്യം തന്നെയാണ് ഞാനും പറഞ്ഞത്. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചോ, സംബാജി മഹാരാജിനെക്കുറിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും മഹാന്മാരെക്കുറിച്ചോ ഞാൻ ഒരു അവഹേളനപരമായ പരാമർശവും നടത്തിയിട്ടില്ല, പക്ഷേ എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ എന്റെ വാക്കുകൾ, എന്റെ പ്രസ്താവന പിൻവലിക്കുന്നു. ഈ വിഷയം ഒരു രാഷ്‌ട്രീയ വിഷയമാക്കി മാറ്റുകയാണ്, ഇതുമൂലം മഹാരാഷ്‌ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനം അവസാനിപ്പിക്കുന്നത് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് ദോഷം വരുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു‘ എന്നാണ് അബു അസ്മിയുടെ വാക്കുകൾ.

 

Tags: AurangzebAbu Azmiapologiz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിനെ കഴിവുള്ള ഭരണാധികാരി എന്ന് വിശേഷിപ്പിച്ചു ; ഇളകി മറിഞ്ഞ് രജപുത്രർ ; ഒടുവിൽ മാപ്പ് പറഞ്ഞ് പ്രൊഫസർ സുനിത മിശ്ര

India

നമ്മുടെ കുട്ടികൾ എന്തിനാണ് ഔറംഗസേബിനെക്കുറിച്ച് പഠിക്കുന്നത്? ഇതൊരു ഹിന്ദു രാഷ്‌ട്രമാണ്, ഇവിടെ നമ്മൾ സനാതന ധർമ്മത്തെക്കുറിച്ച് പഠിപ്പിക്കും

India

ഔറംഗസേബല്ല , മഹാറാണാ പ്രതാപും ഛത്രപതി ശിവജി മഹാരാജുമാണ് നമ്മുടെ ഹീറോസ് : രാജ്‌നാഥ് സിംഗ്

India

350 വർഷങ്ങൾക്ക് മുൻപ് ഔറംഗസീബ് തകർത്ത രാമക്ഷേത്രം പുനർനിർമ്മിക്കാൻ യോഗി സർക്കാർ ; ശിലാസ്ഥാപനം നടത്തി

India

വിദേശ ആക്രമണകാരികളെ മഹത്വപ്പെടുത്തുന്നത് രാജ്യദ്രോഹമാണ് ; മഹാന്മാരെ അപമാനിക്കുന്ന ഒരു രാജ്യദ്രോഹിയെയും അംഗീകരിക്കാൻ കഴിയില്ലെന്നും യോഗി

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.