Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കണം: ജെ. നന്ദകുമാര്‍

അഖിലഭാരതീയ ശൈഷിക് മഹാസംഘ് യൂണിറ്റ് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 09:15 am IST
in Kerala
അഖിലഭാരതീയ ഷൈശിക് മഹാസംഘിന്റെ കേരള സര്‍വകലാശാലാ യൂണിറ്റിന്റെ ഉദ്ഘാടനം ആര്‍എസ്എസ് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു. പി.എസ്. ഗോപകുമാര്‍, ഡോ. സി.വി.ജയമണി, ഡോ. വിനോദ്കുമാര്‍, ഡോ. സി.എന്‍.വിജയലക്ഷ്മി, ഡോ. എ.എം. ഉണ്ണികൃഷ്ണന്‍, എം.കെ.ദിലീപ്കുമാര്‍, അരുണ്‍കുമാര്‍, ഡോ. മിനി വേണുഗോപാല്‍ തുടങ്ങിയവര്‍ സമീപം

അഖിലഭാരതീയ ഷൈശിക് മഹാസംഘിന്റെ കേരള സര്‍വകലാശാലാ യൂണിറ്റിന്റെ ഉദ്ഘാടനം ആര്‍എസ്എസ് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു. പി.എസ്. ഗോപകുമാര്‍, ഡോ. സി.വി.ജയമണി, ഡോ. വിനോദ്കുമാര്‍, ഡോ. സി.എന്‍.വിജയലക്ഷ്മി, ഡോ. എ.എം. ഉണ്ണികൃഷ്ണന്‍, എം.കെ.ദിലീപ്കുമാര്‍, അരുണ്‍കുമാര്‍, ഡോ. മിനി വേണുഗോപാല്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും പുതു തലമുറയെ വാര്‍ത്തെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം അദ്ധ്യാപകര്‍ക്കാണെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അഖിലഭാരതീയ ശൈഷിക് മഹാസംഘ് കേരള യൂണിവേഴ്‌സിറ്റി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസ്‌ക്ലബ് ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം രാഷ്‌ട്രഹിതത്തിന് വേണ്ടിയുള്ളതാകണം. അത്തരം അധ്യാപകരെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ പദ്ധതിയുണ്ടാകണം. ഇതിനാവശ്യമായ വിധത്തിലുള്ള അദ്ധ്യാപക കേന്ദ്രിതമായ വിദ്യാഭ്യാസ പദ്ധതിയായിരുന്നു വൈദേശികാദ്ധ്യപനത്തിനു മുമ്പ് ഭാരതത്തില്‍ ഉണ്ടായിരുന്നത്.

ആയിരം കൊല്ലം മുമ്പുണ്ടായ വൈദേശികാക്രമണങ്ങളില്‍ രാജ്യം വെട്ടിപ്പിടിക്കുക മാത്രമായിരുന്നില്ല, നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങളും ആധ്യാത്മിക ദാര്‍ശനിക കേന്ദ്രങ്ങളും തകര്‍ക്കുകയും ലക്ഷ്യമിട്ടിരുന്നു. കൊളോണിയല്‍ കാലത്ത് പഠിപ്പിച്ച തെറ്റായ ചരിത്രപാഠങ്ങള്‍ തന്നെയാണ് ഇന്നും തുടരുന്നത്.

ഭാരതീയ സംസ്‌കാരത്തെ നശിപ്പിച്ച് അവിടെ കള്‍ച്ചറല്‍ മാര്‍ക്‌സിസം പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ അധിക്ഷേപിക്കാനുള്ള പ്രവണത വര്‍ധിക്കുന്നു.

കുംഭമേളയെപ്പോലും അധിക്ഷേപിക്കുന്ന ചിലര്‍ ഇപ്പോഴുമുണ്ട്. കുംഭമേളയ്‌ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഔദ്യോഗിക താമസസൗകര്യം ഒരുക്കാത്ത ഏക സംസ്ഥാനം കേരളമാണ്.

1855 ലെ ഹരിദ്വാര്‍ കുംഭമേളയില്‍ സ്വാമി ദയാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ തീര്‍ത്ഥാടകരോട് നടത്തിയ ആഹ്വാനത്തിന്റ പ്രതിഫലനമായിരുന്നു 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നിമിത്തമായത്, നന്ദകുമാര്‍ പറഞ്ഞു.

കൊളോണിയല്‍ ഭരണകാലത്ത് അവര്‍ നമ്മുടെ സംസ്‌കാരത്തില്‍ വിഷം ചേര്‍ത്തു. ആ പാഠങ്ങള്‍ ഇന്നും പഠിപ്പിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ പുലരിയില്‍തന്നെ നമ്മുടെ വിദ്യാഭ്യാസത്തില്‍ തിരുത്തലുകള്‍ ആവശ്യമായിരുന്നു. അന്നത്തെ ഭരണാധികാരികള്‍ അതിന് തയാറായിരുന്നില്ല. നമുക്ക് ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കണ്ടതുണ്ട്. അതിന് ഉതകുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാര്‍ ടി.ജി. നായര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാര്‍, ദിലീപ്കുമാര്‍, പ്രൊഫ. എ. ഉണ്ണികൃഷ്ണന്‍, ഡോ. സി.വി. ജയമണി, ഡോ. മിനി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Tags: J.NandakumarIndian wisdom traditionAll India Shaishik Mahasangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലെ അമരമ്പലത്ത് ഹിന്ദു ഏകതാ സമ്മേളനത്തില്‍ പ്രജ്ഞ പ്രവാഹ് സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ഹിന്ദു സംഘടിക്കുന്നതില്‍ എതിര്‍പ്പ് വോട്ടുബാങ്ക് രാഷ്ടീയം കളിക്കുന്നവര്‍ക്ക്: ജെ. നന്ദകുമാര്‍

എബിവിപി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു
Kerala

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

India

ഭാരതീയ ശാസ്ത്രം ആഗോള ക്ഷേമത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നു: ജെ. നന്ദകുമാര്‍

Kerala

വന്ദേമാതരത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു: ജെ. നന്ദകുമാര്‍

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന പ്രതിനിധിസഭ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കുന്നതില്‍ വിചാരകേന്ദ്രത്തിന്റെ പങ്ക് നിസ്തുലം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.