Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയില്‍ രാപകല്‍ സേവനം; ശുചീകരണ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യോഗി സർക്കാർ, ശമ്പളവും കൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2025, 10:54 am IST
in India

പ്രയാഗ്‌രാജ്: ഒന്നര മാസം മഹാകുംഭമേളയില്‍ രാപകല്‍ സേവനമനുഷ്ഠിച്ച പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളികള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10,000 രൂപ വീതം ബോണസ് പ്രഖ്യാപിച്ചു. ഇതോടൊപ്പം ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ചികിത്സയും പ്രതിമാസ ശമ്പളത്തില്‍ വര്‍ധനയും പ്രഖ്യാപിച്ചു.

നേരത്തേ 8000 മുതല്‍ 11,000 രൂപ വരെയായിരുന്നു ശുചീകരണ തൊഴിലാളികള്‍ക്കു മാസ ശമ്പളം. ഇനി മുതല്‍ ഇവര്‍ക്ക് 16,000 രൂപ ശമ്പളം നല്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ത്രിവേണീ സംഗമത്തില്‍ ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചത്. ഈ ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം പ്രാബല്യത്തിലാകും. ബോണസും ശമ്പള വര്‍ധനയും കൂടാതെ മഹാകുംഭമേളയില്‍ ജോലി ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സയുടെ ആനുകൂല്യവും ലഭിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

മഹാകുംഭമേളയില്‍ ഏറ്റവും വലിയ ഏകോപിത ശുചിത്വ പരിപാടി നടത്തിയതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് നേടിയതിനു പിന്നാലെയായിരുന്നു യോഗി സര്‍ക്കാരിന്റെ ഈ തീരുമാനം.

യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവര്‍ ചേര്‍ന്നാണ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ഏറ്റുവാങ്ങിയത്. ഈ ചടങ്ങിനു പിന്നാലെ യോഗിയും ഉപമുഖ്യമന്ത്രിമാരും ചേര്‍ന്നു ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും അവരോടൊപ്പം പ്രത്യേക വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍, സംസ്ഥാന മന്ത്രിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

Tags: BonusYogiAditaynathMahakumbhamela2025cleaning staff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ ജീവനക്കാർക്ക് മോദി സർക്കാരിന്റെ വമ്പൻ ദീപാവലി സമ്മാനം; 78 ദിവസത്തെ ശമ്പളത്തിന് അടിസ്ഥാനമാക്കി ബോണസ്

Kerala

ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസ്

Kerala

ഓണ ചെലവുകള്‍ക്കായി സര്‍ക്കാര്‍ 3000 കോടി കൂടി വായ്‌പയെടുക്കുന്നു

India

പ്രത്യേക ബോണസ് പദ്ധതി ആരംഭിച്ച് മമത സർക്കാർ ; റംസാന് മുൻപ് നൽകുന്നത് മുസ്ലീങ്ങൾക്ക് മാത്രം ; പ്രീണനത്തിന്റെ മൂർദ്ധന്യഭാവമെന്ന് ബിജെപി

Kerala

എന്റെ വിശ്വാസമല്ലാത്തതിന്റെ പേരിൽ മറ്റുള്ളവന്റെ കഴുത്തറക്കുന്ന പാരമ്പര്യം ഹിന്ദുവിനില്ല ; വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.