Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡാമുകളില്‍ 30ശതമാനത്തിലധികം ജലം; കേരളം ആവശ്യത്തിലധികം വൈദ്യുതി പുറത്തു നിന്നു വാങ്ങുന്നു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Feb 26, 2025, 11:27 am IST
in Kerala

പത്തനംതിട്ട: അമിത വില നല്‍കി പുറത്തു നിന്നും വൈദ്യുതി വാങ്ങുന്ന കെഎസ്ഇബി, സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ണതോതില്‍ വിനിയോഗിക്കാത്തത് കോടികളുടെ സാമ്പത്തിക ബാധ്യത വരുത്തുന്നു. ആയിരത്തോളം കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ചെലവാകുന്നത്.

സംസ്ഥാനത്തിന് വേണ്ട വൈദ്യുതിയുടെ 30ശതമാനമേ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ലഭിക്കുന്നുള്ളൂ. ബാക്കി 70 ശതമാനം, കേന്ദ്ര വിഹിതം, പവര്‍ പര്‍ച്ചേസ് എന്നീ മാര്‍ഗങ്ങളിലൂടെയാണ് കണ്ടെത്തുന്നത്. കൊടും വേനലില്‍ പോലും 30ശതമാനം ജലം ഉണ്ടായിരിക്കെ അത് ഉപയോഗിക്കാതെ പുറത്തു നിന്നും അധിക വൈദ്യുതി വാങ്ങുന്നതാണ് പ്രശ്നം.

വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള പീക്ക് സമയത്തു മാത്രമാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. അതും പൂര്‍ണ തോതില്‍ ഇല്ല. കാരണം ദീര്‍ഘകാല കരാറിലൂടെ കേരളം 24 മണിക്കൂറും പുറത്തു നിന്നും ആവശ്യത്തില്‍ അധികം വൈദ്യുതി വാങ്ങുന്നുണ്ട്. കേന്ദ്ര വിഹിതമായി 1600 മെഗാവാട്ടും പവര്‍ പര്‍ച്ചേസിലൂടെ 750 മെഗാവാട്ടും വൈദ്യുതി വാങ്ങുന്നു. കൂടാതെ വൈദ്യുതി ബോര്‍ഡിന്റെ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നും പുരപ്പുറ സൗരോര്‍ജത്തില്‍ നിന്നും 1,200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്.

കേരളത്തിലെ ജലവൈദ്യുത പദ്ധതികളിലൂടെ ലഭിക്കുന്നത് 1,600 മെഗാവാട്ടാണ്. ഇത്തരത്തില്‍ സംസ്ഥാനത്തിന് ആകെ ലഭിക്കുന്നത് 5,650 മെഗാവാട്ടാണെന്ന് വൈദ്യുതി ബോ
ര്‍ഡിന്റെ കണക്കുകളില്‍ വ്യക്തമാണ്.

പകല്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യം 3,814 മെഗാവാട്ട് മാത്രം. രാത്രി ആവശ്യം 4,303 മെഗാവാട്ട്. അപ്പോഴും 1,347 മെഗാവാട്ട് വൈദ്യുതി അധികമാണ്. ഇങ്ങനെ ലഭിക്കുന്ന അധിക വൈദ്യുതി കുറയ്‌ക്കാന്‍ കെഎസ്ഇബി ആഭ്യന്തര ഉത്പാദന മാര്‍ഗമായ ജലവൈദ്യുതിയുടെ പ്രവര്‍ത്തനം കുറയ്‌ക്കാനാണ് ശ്രമിക്കുന്നത്.

ഇതിന് പരിഹാരമായി 24 മണിക്കൂറും പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് പകരം രാത്രി പീക്ക് സമയങ്ങളില്‍ മാത്രം (വൈകിട്ട് 6 മുതല്‍ 11 വരെ) വൈദ്യുതി പുറത്തു നിന്നും വാങ്ങുകയാണ് നല്ലതെന്ന് വൈദ്യുതി ബോര്‍ഡിലെ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അധിക വൈദ്യുതി സറണ്ടര്‍ ചെയ്യുന്ന രീതിയാണ് ബോര്‍ഡ് സ്വീകരിച്ചു വരുന്നത്. അങ്ങനെ വരുമ്പോള്‍ ഫിക്സഡ് ചാര്‍ജ് കമ്പനികള്‍ക്ക് നല്‍കണം.

പവര്‍ പര്‍ച്ചേസിലൂടെ വാങ്ങുന്ന വൈദ്യുതിയുടെ ഫിക്സഡ് ചാര്‍ജ് 4-5 രൂപയാണ്. എന്നാല്‍ കേന്ദ്ര ഗ്രിഡില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ഫിക്സഡ് ചാര്‍ജ് 2- 3 രൂപാ മാത്രം. അതിനാല്‍ കേന്ദ്ര ഗ്രീഡില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയാണ് കെഎസ്ഇബി ഇപ്പോള്‍ തിരികെ നല്‍കുന്നത്.

 

Tags: KSEBKerala buys more electricity30 percent water in dams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Kerala

കറണ്ട് കട്ട് ഇല്ലാത്തത് കേന്ദ്ര കാരുണ്യത്തില്‍; 70% വൈദ്യുതിയും പുറത്തുനിന്ന്, നിരക്കും കൂടുതല്‍

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Kerala

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തുക തിരികെ നല്‍കും:മന്ത്രി കെ കൃഷ്ണന്‍കുട്ടി

Kerala

ഫെബ്രുവരിയില്‍ വൈദ്യുതി ബില്ല് കുറയും

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.