Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“50 വയസ്സിലും വിവാഹമോചനത്തിന് ശേഷം അടുത്ത പങ്കാളിയെ തേടുന്നു…ഭാരതീയ വിവാഹങ്ങള്‍ സുസ്ഥിരമാണ്”- പോപ് ഗായിക ജെന്നിഫര്‍ ലോപസിനെ വിമര്‍ശിച്ച് കങ്കണ

ഈയിടെ വേര്‍പിരിഞ്ഞ പ്രസിദ്ധ ദമ്പതികളാണ് ഹോളിവുഡ് നടന്ന ബെന്‍ അഫ്ലിക്കും പോപ് ഗായിക ജെന്നിഫര്‍ ലോപസും. 50 കാരിയായ ജെന്നിഫര്‍ ലോപസ് പുതിയ ജീവിതപങ്കാളിയെ തേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2025, 09:23 pm IST
in India
ഹോളിവുഡ് നടന്‍ ബെന്‍ അഫ്ലിക്കും പോപ് ഗായിക ജെന്നിഫര്‍ ലോപസും (വലത്ത്)

ഹോളിവുഡ് നടന്‍ ബെന്‍ അഫ്ലിക്കും പോപ് ഗായിക ജെന്നിഫര്‍ ലോപസും (വലത്ത്)

മുംബൈ: ഈയിടെ വേര്‍പിരിഞ്ഞ പ്രസിദ്ധ ദമ്പതികളാണ് ഹോളിവുഡ് നടന്ന ബെന്‍ അഫ്ലിക്കും പോപ് ഗായിക ജെന്നിഫര്‍ ലോപസും. 50 കാരിയായ ജെന്നിഫര്‍ ലോപസ് പുതിയ ജീവിതപങ്കാളിയെ തേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്.

പാശ്ചാത്യ ജീവിതത്തിലെ വിവാഹബന്ധങ്ങളിലെ ഉറപ്പില്ലായ്‌മയെയാണ് കങ്കണ വിമര്‍ശിക്കുന്നത്. കുടുംബങ്ങളുടെ ഒത്താശയോടെ നടക്കുന്ന ഭാരതീയ വിവാഹബന്ധങ്ങള്‍ കൂടുതല്‍ പവിത്രവും സുസ്ഥിരവുമാണെന്നും കങ്കണ റണാവത്ത് പറയുന്നു. “ബെന്‍ അഫ്ലിക് ലോകത്തിലെ ഏറ്റവും സെക്സിയായ, വിജയം നേടിയ ഹോളിവുഡ് നടനാണ്. എന്നിട്ടും പല തവണ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പിട്ടിട്ടുള്ള, ആ ബന്ധങ്ങളില്‍ നിരവധി കുട്ടികളുള്ള അദ്ദേഹം ഇപ്പോള്‍ വീണ്ടും പങ്കാളിയെ തേടുകയാണ്. അതുപോലെ സമ്പന്നയും സുപ്രസിദ്ധ പോപ് ഗായികയുമായ ജെന്നിഫര്‍ ലോപസും ഈ 50ാം വയസ്സിലും വീണ്ടും ജീവിത പങ്കാളിയെ തേടുകയാണ്. ഇരുകൂട്ടരും പരസ്പരം ദുര്‍ബലതകളും കുറവുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിയുന്നത്. ഇനി ഈ 50 വയസ്സിലും ജീവിത പങ്കാളികളെ തിരയുകയാണ് ഇരുവരും. “- കങ്കണ വിമര്‍ശിക്കുന്നു.

“വിവാഹബന്ധങ്ങള്‍ ക്ഷണികമായ പാശ്ചാത്യ രീതികളില്‍ നിന്നും വ്യത്യസ്തമായി കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന ഭാരതീയ വിവാഹബന്ധങ്ങള്‍ സുസ്ഥിരമാണ്. 80ാം വയസ്സിലും കൈകോര്‍ത്ത് പിടിക്കുന്ന പ്രായമുള്ള ഭാരതീയ ദമ്പതികളെ നമ്മള്‍ കാണുന്നു. പാശ്ചാത്യ ആശയങ്ങളെ തലയില്‍ കേറ്റി നടക്കുന്നതിന് പകരം നമ്മുടെ സ്വന്തം ഭാരതീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാം. പാശ്ചാത്യ ലോകത്ത് നിന്നും മാര്‍ഗ്ഗദര്‍ശനം തേടുന്നത് ഒഴിവാക്കാം. ” – കങ്കണ റണാവത്ത് കുറിക്കുന്നു.

Tags: WesternmarriagedivorceKanganaranautIndianmarriageBharatiyavivahamArrangedmarriageBenAffleckJenniferLopez
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

India

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

Entertainment

ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യാനാകില്ല ; ഭർത്താവുമായി പിരിഞ്ഞെന്ന് നടി ഗൗരി കൃഷ്ണ

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

Entertainment

ചേട്ടനും ഭാര്യയും ബന്ധമാെഴിയുന്നു എന്ന വാർത്തകൾക്കിടെ ധനുഷിന്റെ ഭാര്യയാകാൻ മൃണാൽ,;കല്യാണം വാലന്റൈന്‍സ് ഡേയില്‍?

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.