Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര്‍പ്രദേശ് നല്‍കിയ പ്രഹരം അത്രമേല്‍ കഠിനം, പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കാന്‍ മടിച്ച് പ്രിയങ്കാഗാന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 12:14 pm IST
in India

ന്യൂഡല്‍ഹി: മറ്റ് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കുളളതുപോലെ പ്രത്യേക ചുമതലകള്‍ ഏറ്റെടുക്കാതെ മാറി നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ നീരസം. ഇന്ദിരാകുടുംബത്തിലെ അംഗമെന്ന നിലയ്‌ക്ക് രാഷ്‌ട്രീയത്തില്‍ താരപദവി ഉണ്ടെങ്കിലും ജനറല്‍ സെക്രട്ടറി എന്ന നിലയ്‌ക്കുള്ള ആലങ്കാരിക പദവിയും വല്ലപ്പോഴും മണ്ഡലത്തില്‍ മുഖം കാണിക്കേണ്ട ഒരു എംപി സ്ഥാനവും കൊണ്ട് കഴിഞ്ഞുകൂടുകയാണ് പ്രിയങ്ക. ഏതെങ്കിലും സംസ്ഥാനത്തിന്‌റേയോ പദ്ധതികളുടേയോ ചുമതല ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടിതലത്തില്‍ ഉയരുന്ന ആവശ്യം. മിക്കവാറും എല്ലാം എഐസിസി ജനറല്‍ സെക്രട്ടറിമാരെയും ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പ്രിയങ്ക മാത്രം ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിക്കാതെ മാറി നില്‍ക്കുകയാണ്. എന്നാല്‍ വയനാട് എംപി എന്ന നിലയ്‌ക്ക് സജീവ രാഷ്‌ട്രീയത്തിലേക്ക് കടന്നതോടെ പാര്‍ട്ടി ഉത്തരവാദിത്വം ഏല്‍ക്കണമെന്നാണ് ഉയരുന്ന സമ്മര്‍ദ്ദം. ഇന്ദിരാ കുടുംബം പാര്‍ട്ടി അധ്യക്ഷപദം ഒഴിഞ്ഞതോടെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാറിനില്‍ക്കുന്നു എന്ന പ്രതീതിയാണ് പാര്‍ട്ടിയെ വിഷമിപ്പിക്കുന്നത്. നേരത്തെ യുപിയുടെ ചുമതല പ്രിയങ്കയെ ഏല്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ദയനീയ പരാജയമായിരുന്നു അതേത്തുടര്‍ന്ന് ഉണ്ടായത്. ഇതാവും എന്തെങ്കിലും ചുമതല ഏറ്റെടുക്കുന്നതില്‍ നിന്ന് പ്രിയങ്കയെ പിന്തിരിപ്പിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ജീവശ്വാസം നിലനിര്‍ത്താന്‍ അഹോരാത്രം പണിപ്പെടുമ്പോള്‍ പ്രിയങ്കയെ പോലൊരു യുവനേതാവ് സുഖമായി മാറി നില്‍ക്കുന്നത് അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ ഇക്കാര്യം പ്രിയങ്കയെ ധരിപ്പിച്ചിരുന്നു.

 

Tags: upPriyankasevereblowhesitatedparty duties
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.