Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നർമ്മദ പരിക്രമയിൽ പങ്കെടുത്ത ഹിന്ദു ഭക്തരുടെ നേർക്ക് തുപ്പിയ ജിഹാദികൾക്കെതിരെ കേസ് : ഇവരുടെ പള്ളി നിൽക്കുന്നത് സർക്കാർ ഭൂമിയിലും

പള്ളി നിർമ്മിച്ചിരിക്കുന്നത് സർക്കാരിന്റെ കൈവശമുള്ള ഭൂമിയിലാണെന്നും പള്ളിക്കുള്ളിൽ അധാർമികവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 02:45 pm IST
in India

കോട്ട : മധ്യപ്രദേശിലെ തംഖാൻ ഗ്രാമത്തിലെ നർമ്മദ പരിക്രമയിൽ പങ്കെടുത്ത ഹിന്ദു ഭക്തരുടെ നേരെ ചില മുസ്ലീങ്ങൾ തുപ്പിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. ഫെബ്രുവരി 17 നാണ് ജിഹാദികളുടെ തെമ്മാടിത്തരം അരങ്ങേറിയത്. ഇതിനെ തുടർന്ന് ദേവാസ് ജില്ലയിലെ ഖത്തേഗാവ് പോലീസ് സ്റ്റേഷൻ പ്രദേശത്ത് ഫെബ്രുവരി 19 ന് ഹിന്ദു സംഘടനകൾ ബന്ദ് ആചരിച്ചു.

ഫെബ്രുവരി 17 ന് നർമ്മദ പരിക്രമയിൽ പങ്കെടുക്കാൻ ബൈക്കിൽ പോകുകയായിരുന്ന പ്രകാശ് യാദവിനും ഭാര്യയ്‌ക്കും നേരെയാണ് ആക്രമണം നടന്നത്. അന്നേ ദിവസം വൈകുന്നേരം തംഖാൻ പള്ളിക്ക് സമീപം കടന്നുപോകുമ്പോൾ ദമ്പതികളെ ചില ജിഹാദികൾ കളിയാക്കുകയും വഴക്കിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളോട് വളരെ മോശമായി പെരുമാറിയ ജിഹാദികൾ പ്രകാശ് യാദവിന്റെ ഭാര്യയുടെ നേരെ തുപ്പുകയും ചെയ്തു.

ഈ സംഭവം അറിഞ്ഞ ഹിന്ദു സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്താനായി 19 ന് ബന്ദ് ആചരിച്ചു. പിന്നീട് അവർ കളക്ടർ, എസ്പി, അഡീഷണൽ എസ്പി, എസ്ഡിഎം എന്നിവർക്ക് ഒരു പരാതിയും കൈമാറി. പള്ളിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഹിന്ദു സംഘടനകൾ പരാതിയിൽ പറഞ്ഞു.

തംഖാൻ പള്ളിയിലെ മൗലവിയും അനുയായിയും പരിക്രമയിൽ പങ്കെടുത്ത ഭക്തരോട് മോശമായി പെരുമാറിയതായി പരാതിയിൽ പറയുന്നു. പള്ളി നിർമ്മിച്ചിരിക്കുന്നത് സർക്കാരിന്റെ കൈവശമുള്ള ഭൂമിയിലാണെന്നും പള്ളിക്കുള്ളിൽ അധാർമികവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ സൂചിപ്പിക്കുന്നുണ്ട്. പ്രദേശത്തെ ചില സാമൂഹിക വിരുദ്ധർ അനധികൃത ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും മെമ്മോറാണ്ടത്തിൽ ആരോപിച്ചു.  അനധികൃത ഖനനം അവസാനിപ്പിക്കണമെന്നും ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രാക്ടറുകൾ, ബോട്ടുകൾ തുടങ്ങിയ യന്ത്രങ്ങൾ പിടിച്ചെടുക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.

അതേ സമയം ദമ്പതികളെ ആക്രമിച്ചത് മൊഹ്‌സിൻ, അക്രം, ഇസ്ലാം എന്നീ കുറ്റവാളികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തു. കുറ്റവാളികളിൽ ഒരാൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്. കൂടാതെ എസ്ഡിഎമ്മിന്റെയും തഹസിൽദാരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അനധികൃത ഖനനത്തിന് ഉപയോഗിച്ചിരുന്ന വഴി സീൽ ചെയ്തു.

പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നാണ് വിവരം.

Tags: hindumosquemuslimKafir Hindusjihadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.