Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടക്കമിട്ടു, അപേക്ഷാ വിലക്കിലും വിവരാവകാശ കമ്മീഷനില്‍ ഭിന്നത തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2025, 08:43 pm IST
in Kerala

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ തുടങ്ങിയ വിവരാവകാശ കമ്മിഷനിലെ ഭിന്നത കൂടുതല്‍ പുകഞ്ഞു പുറത്തുവരുന്നു. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഹരി വി നായരും വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീമും തമ്മിലാണ് പലകാര്യങ്ങളിലും അഭിപ്രായ ഭിന്നതയുള്ളത്. നേരത്തെ സിനിമാ രംഗത്തെ വിവാദ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്ന ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ ശേഷിച്ച ഭാഗങ്ങള്‍ പുറത്തുവിടും എന്ന് അബ്ദുല്‍ ഹക്കീം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് ഇക്കാര്യത്തില്‍ വിവരാവകാശ കമ്മീഷണറെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിലക്കുകയായിരുന്നു. വിവാദ ഭാഗങ്ങള്‍ പുറത്തുവിടേണ്ടെന്ന നിലപാടിലേക്ക് മുഖ്യ വിവരാവകാശ കമ്മീഷണര്‍ എത്തുകയും ചെയ്തു.
ഏറ്റവും ഒടുവില്‍ അനാവശ്യമായി വിവരാവകാശ അപേക്ഷ കൊടുക്കുന്നവരെ വിലക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ അബ്ദുല്‍ ഹക്കീം വ്യക്തമാക്കി. തൊട്ടു പിന്നാലെ അത് നിഷേധിച്ചുകൊണ്ട് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതാണ് പുതിയ വിവാദം. ഇക്കാര്യത്തില്‍ ആരെയും വിലക്കാന്‍ കമ്മീഷന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടെ അന്തിമ നിലപാട്.

 

Tags: SPLITcontinuesHema Committee reportRTI commissionapplication ban
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് വിട്ടാല്‍ കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്താനുള്ള കരുനീക്കങ്ങളില്‍ സിപിഎം

Kerala

സിനിമാ കോണ്‍ക്ലേവ്: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 34 കേസുകളിലും തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

രേഖകള്‍ സൂക്ഷിച്ചില്ലെങ്കില്‍ നടപടി, സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധന നടത്തുമെന്ന് വിവരാവകാശകമ്മിഷന്‍

Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : മേക്കപ്പ് മാനേജര്‍ സജീവിനെതിരേ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.