ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖറുമായി നടന്‍ മമ്മൂട്ടി കൂടിക്കാഴ്ച നടത്തി. ഭാര്യയോടൊപ്പമാണ് മമ്മുട്ടി സന്ദര്‍ശിച്ചത്
‘ബഹുമാനപ്പെട്ട ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ശ്രീ ജഗ്ദീപ് ധന്‍ഖറിനെ കാണാനും സമയം ചിലവഴിക്കാനും സാധിച്ചതില്‍ അഭിമാനിക്കുന്നു. ശ്രദ്ധേയനായ ഒരു നേതാവുമായുള്ള അവിസ്മരണീയവും പ്രചോദനാത്മകവുമായ സംഭാഷണം. അവസരത്തിന് നന്ദി.’ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മമ്മൂട്ടി ഫേസ് ബുക്കില്‍ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: