Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബീഹാറില്‍ മഹാകുംഭമേളയ്‌ക്ക് പോകുന്ന ട്രെയിനിന്റെ ചില്ല് അടിച്ചുടച്ചു; റെയില്‍വേ പൊലീസ് രണ്ട് നേപ്പാളി അക്രമികളെ അറസ്റ്റ് ചെയ്തു

ബീഹാറില്‍ മഹാകുംഭമേലയ്‌ക്ക് പോകുന്ന ട്രെയിനിന്റെ ചില്ല് അടിച്ചുപൊട്ടിച്ച് അക്രമിസംഘം. നേപ്പാളികളായ രണ്ട് അക്രമികളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

Janmabhumi Online by Janmabhumi Online
Feb 18, 2025, 05:40 pm IST
in India
കയ്യും കാലും ഉപയോഗിച്ച് ചവുട്ടിയും മുഷ്ടി ചുരുട്ടി ഇടിച്ചും ഒരു യുവാവ് ട്രെയിനിന്‍റെ ചില്ല് പൊട്ടിക്കുന്നതിന്‍റെ വീഡിയോ ചിത്രം (നടുവില്‍) ട്രെയിനിന്‍റെ ഉടഞ്ഞ ചില്ല് (വലത്ത്)

കയ്യും കാലും ഉപയോഗിച്ച് ചവുട്ടിയും മുഷ്ടി ചുരുട്ടി ഇടിച്ചും ഒരു യുവാവ് ട്രെയിനിന്‍റെ ചില്ല് പൊട്ടിക്കുന്നതിന്‍റെ വീഡിയോ ചിത്രം (നടുവില്‍) ട്രെയിനിന്‍റെ ഉടഞ്ഞ ചില്ല് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുസഫര്‍പൂര്‍ : ബീഹാറില്‍ മഹാകുംഭമേലയ്‌ക്ക് പോകുന്ന ട്രെയിനിന്റെ ചില്ല് അടിച്ചുപൊട്ടിച്ച് അക്രമിസംഘം. നേപ്പാളികളായ രണ്ട് അക്രമികളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാറിലെ മുസഫര്‍ പൂറിലാണ് സംഭവം. സ്വതന്ത്രസേനാനി എക്സ്പ്രസ് എന്ന പേരുള്ള മഹാകുംഭമേളയ്‌ക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലേക്ക് പോകുന്ന ട്രെയിനിന്റെ ചില്ലാണ് അക്രമികള്‍ തകര്‍ത്തത്. റെയില്‍വേ പൊലീസ് ഇടപെട്ട് ഉടനെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമികള്‍ ഇരുവരും നേപ്പാളി സ്വദേശികളാണ്.

കയ്യും കാലും ഉപയോഗിച്ച് ചവുട്ടിയും മുഷ്ടി ചുരുട്ടി ഇടിച്ചുമാണ് ഇവര്‍ ചില്ല് ഉടയ്‌ക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ രാഷ്‌ട്രീയ ജനതാദള്‍ ട്രെയിനുമായി ബന്ധപ്പെട്ട് ഒട്ടേറെ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ നിന്ന് ഗൂഢമായി നേതൃത്വം നല്‍കുന്നതായി ആരോപണം നിലനില്‍ക്കുന്നതിന് ഇടയിലാണ് ഈ സംഭവം. സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ യുവാവ് ട്രെയിനിന്റെ ചില്ല് ചവുട്ടിത്തകര്‍ക്കുന്നത് കാണാം. അശ്വിനിവൈഷ്ണവ് എന്ന റെയില്‍വേ മന്ത്രിയേക്കാള്‍ നല്ലത് ലാലുപ്രസാദ് യാദവാണെന്ന പ്രചാരണമാണ് ഇതുവഴി ബീഹാറിലുള്ളവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ട്രെയിന്‍ ജിഹാദും ട്രെയിന്‍ അട്ടിമറിപ്രവര്‍ത്തനങ്ങളും

ഏതാനും നാളുകളായി ഇന്ത്യന്‍ റെയില്‍വേയ്‌ക്കെതിരെ അക്രമപ്രവര്‍ത്തനങ്ങളും അട്ടിമറിപ്രവര്‍ത്തനങ്ങളും വ്യാപകമാവുകയാണ്. ട്രെയിനുകള്‍ കൂട്ടിയിടിപ്പിക്കുക, പാളം തെറ്റിക്കുക, ദൂരെ നിന്നും എറിഞ്ഞ് ചില്ലുകള്‍ ഉടയ്‌ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യയില്‍ അതിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ( സ്ലീപ്പര്‍ സെല്ലുകള്‍ ) ഇന്ത്യയില്‍ തീവണ്ടിയപകടങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിച്ചുവരികയാണ്. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ആയിരുന്നു കൊടുംഭീകരന്‍ഫര്‍ഹത്തുള്ള ഘോരി.
റെയില്‍വേ ട്രാക്കുകള്‍ നന്നാക്കാന്‍ പോകുന്ന ട്രാക്ക്മാന്‍മാര്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില സംവാദങ്ങള്‍ വിവാദമായി മാറിയിരുന്നു. റെയില്‍വേ ട്രാക്കുകളിലെ പ്രശ്നം കണ്ടെത്താന്‍ ദിവസേന എട്ടു മുതല്‍ 10 കിലോമീറ്റര്‍ ദൂരം വരെ നടക്കുന്ന റെയില്‍വേ ട്രാക്ക്മാന്‍മാര്‍ 35 കിലോഗ്രാം ഭാരവും പേറിയാണ് നടക്കുന്നതെന്നും അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും പോരെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി അവരില്‍ അസംതൃപ്തി കുത്തിവെച്ചത്. ഇവരെ ശ്രദ്ധയോടെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷനേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് ട്രെയിന്‍ അട്ടിമറിനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഗൂഢാലോചനയുടെ ഭാഗമാണോ എന്നു പോലും രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

മഹാരാഷ്‌ട്രയിലെ ജല്‍ഗാവോണില്‍ ഈയിടെ വിചിത്രമായി നടന്ന ഒരു ട്രെയിനപകടം ട്രെയിന്‍ ജിഹാദിന്റെ ഭാഗമാണെന്നാണ് സംശയിക്കപ്പെടുന്നത്. ട്രെയിനിനുള്ളില്‍ തീപിടിച്ചുവെന്ന വ്യാജപ്രചാരണം ഉണ്ടാക്കുന്നു. തുടര്‍ന്ന് പലരും ജീവരക്ഷാര്‍ത്ഥം പുറത്തേക്ക് എടുത്തു ചാടുന്നു. പുഷ്പക് എക്സ്പ്രസില്‍ നിന്നും ഇങ്ങിനെ ചാടിയവര്‍ തൊട്ടടുത്ത് റെയില്‍പാളത്തിലൂടെ വരികയായിരുന്ന കര്‍ണ്ണാടക എക്സ് പ്രസ് തീവണ്ടിയില്‍ ഇടിച്ച് മരിക്കുകയായിരുന്നു. എട്ട് പേരാണ് മരിച്ചത്. ദല്‍ഹി റെയില്‍വേസ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. അത് വഴി ഏതാനും പേര്‍ കൊല്ലപ്പെട്ടു.

ട്രെയിനപകടം സൃഷ്ടിക്കാനുള്ള ശ്രമം:അര്‍ണബ് ഗോസ്വാമിയുടെ മുന്നറിയിപ്പ്

ഓരോ മാസവും 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ കൂടെക്കൂടെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി ഭയാനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പബ്ലിക് ടിവി ചാനല്‍ സിഇഒ അര്‍ണബ് ഗോസ്വാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ തന്നെ പാളങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നവരെ കണ്ടെത്തി പിടികൂടണമെന്നും അര്‍ണാബ് ഗോസ്വാമി മുന്നറിയിപ്പ് നല‍്കുന്നു. കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പാലിച്ചുതുടങ്ങിയതോടെ ഇത്തരം അപകടങ്ങള്‍ കുറഞ്ഞുവരികയായിരുന്നു.

 

Tags: #MahakumbhmelatrainBiharderailment#LaluprasadYadav#trainjihad#Attckontrain
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

India

‘ജാതി സെന്‍സസ് ചരിത്രപരമായ തീരുമാനം’: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ബീഹാറിലെ എന്‍ഡിഎ നേതാക്കള്‍

India

ബിഹാറിൽ റെയിൽവേ ട്രാക്കിന്റെ ക്ലിപ്പുകൾ നശിപ്പിക്കുന്നതിനിടെ രണ്ട് മദ്രസ വിദ്യാർത്ഥികൾ പിടിയിൽ, : ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടങ്ങി

India

ശരീരത്തിൽ മദ്യ ബോട്ടിലുകൾ ഒട്ടിച്ചു : പിടിക്കപ്പെടാതിരിക്കാൻ പർദ്ദ ; വിദേശമദ്യം ഒളിപ്പിച്ച് കടത്തിയ യുവതി പിടിയിൽ

India

ഇഡിയ്‌ക്കെതിരെ പ്രതിഷേധം : പതാകയുമായി ട്രെയിനു മുകളിൽ ചാടി കയറി , ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

യുദ്ധത്തിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട് ; ജോൺ ബ്രിട്ടാസ്

ചൈനയും പാകിസ്ഥാനെ കൈവിടുന്നോ? എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്ന് പ്രസ്താവനയിറക്കി ചൈനീസ് വിദേശകാര്യ വക്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies