Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യൂനുസ് നയിക്കുന്നത് ഭീകരരുടെ സർക്കാരിനെ ; അധികകാലം തീവ്രവാദികളെ വാഴിക്കില്ല : തിരിച്ചെത്തി എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും ഷെയ്ഖ് ഹസീന 

ഈ സർക്കാർ ബംഗ്ലാദേശിനെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. പക്ഷേ ഞങ്ങൾ നിശബ്ദരായിരിക്കില്ല. തീവ്രവാദികളുടെ സർക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ലെന്നും ഹസീന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2025, 01:51 pm IST
in World

ന്യൂദൽഹി : താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും യൂനുസ് സർക്കാർ വന്നതിനുശേഷം അടിച്ചമർത്തപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും സന്ദേശമയച്ച് പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിലാണ് രാജ്യത്ത് ഇപ്പോൾ നടനമാടിക്കൊണ്ടിരിക്കുന്ന അരാജകത്വ ഭരണം അവസാനിപ്പിക്കുമെന്ന് അവർ വ്യക്തമാക്കിയത്.

തന്റെ പാർട്ടിയായ അവാമി ലീഗിലെ പ്രവർത്തകർക്കുള്ള ഓൺലൈൻ സന്ദേശത്തിലാണ് ഹസീന ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് യൂനുസിന് ഒരു സർക്കാർ എങ്ങനെ നടത്തണമെന്ന് അറിയില്ല. രാജ്യത്തെ എല്ലാ അന്വേഷണ സമിതികളെയും പിരിച്ചുവിട്ടതിലൂടെ നിരപരാധികളെ കൊല്ലാൻ യൂനുസ് തീവ്രവാദികൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്.  ഈ സർക്കാർ ബംഗ്ലാദേശിനെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. പക്ഷേ ഞങ്ങൾ നിശബ്ദരായിരിക്കില്ല.

തീവ്രവാദികളുടെ സർക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല. പരിക്കേറ്റ എല്ലാ കുടുംബങ്ങൾക്കും സഹായം നൽകും. കൊലയാളികൾക്ക് ബംഗ്ലാദേശ് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കും. ഹസീന തിരിച്ചുവരുമെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ടായിരിക്കാം അല്ലാഹു തന്നെ ജീവനോടെ രക്ഷിച്ചത്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പോലീസ് വെടിയുണ്ടകൾ മൂലമല്ല ആളുകൾ മരിച്ചതെന്ന് അവർ വീണ്ടും ആവർത്തിച്ചു പറഞ്ഞു.

ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായി പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഹസീന പറഞ്ഞു. ഇന്ന് യൂനുസ് അക്രമം നടത്തുന്ന കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ഹസീന ആരോപിച്ചു. പോലീസുകാരെ കൂടാതെ അവാമി ലീഗിന്റെ പ്രവർത്തകരെയും, ബുദ്ധിജീവികളെയും, കലാകാരന്മാരെയും ലക്ഷ്യമിട്ട് വിദ്യാർത്ഥികളാണ് അക്രമം അക്രമം അഴിച്ചുവിട്ടത്. അവർ കൊല്ലപ്പെട്ടു. യൂനുസിന്റെ ഭരണത്തിന് കീഴിൽ കൊലപാതകത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കില്ലെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു. ഈ ഭീകരരുടെ സർക്കാർ അധികകാലം നിലനിൽക്കില്ലെന്ന് അവാമി ലീഗ് പാർട്ടി പ്രവർത്തകർക്ക് ഉറപ്പുണ്ടെന്നും താൻ തിരിച്ചുവരികയും എല്ലാവർക്കും നീതി ലഭ്യമാക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് അമേരിക്കൻ ഡീപ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംഘടനയുടെ പണം ഉപയോഗിച്ച് ബംഗ്ലാദേശിൽ അട്ടിമറി നടന്നത്. വിദ്യാർത്ഥി പ്രസ്ഥാനം എന്ന മറവിൽ മതതീവ്രവാദികൾ അധികാരം പിടിച്ചെടുത്ത് ബംഗ്ലാദേശിനെ അഗാധത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ഇന്ത്യയിൽ അഭയം തേടേണ്ടിവന്നു.

Tags: BangladeshriotPrime MinisterAwami League partySheikhHasinaMohammad Yunus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

India

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

പുതിയ വാര്‍ത്തകള്‍

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.