Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ഗെയിംസ്: കുതിപ്പ് തുടര്‍ന്ന് സര്‍വീസസ്; കേരളം പിന്നെയും പിന്നിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2025, 10:23 pm IST
in Sports

ഡെറാഡൂണ്‍: ദേശീയ ഗെയിംസ് ഉത്തരാഖണ്ഡില്‍ സര്‍വീസസ് കുതിപ്പ് തുടരുന്നു. തൊട്ടടുത്തുള്ള എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് സര്‍വീസസ്. 67 സ്വര്‍ണം നേടിക്കൊണ്ട് ഒന്നാമുള്ള അവര്‍ക്ക് തൊട്ടുപിന്നില്‍ മഹാരാഷ്‌ട്രയാണ്. 54 സ്വര്‍ണമാണ് മഹാരാഷ്‌ട്ര ഇതുവരെ നേടിയിട്ടുള്ളത്. ഇന്നത്തോടെ ഗെയിംസ് സമാപിക്കാനിരിക്കെയാണ് സര്‍വീസസ് മെഡല്‍ പട്ടികയില്‍ മുന്നേറ്റം തുടരുന്നത്.

46 സ്വര്‍ണം നേടിയ ഹര്യാനയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയതില്‍ മഹാരാഷ്‌ട്രയാണ് മുന്നില്‍ 54 സ്വര്‍ണത്തിന് പുറമെ 70 വെള്ളിയും 72 വെങ്കലവും സഹിതം ആകെ നേട്ടം 196 ആയി. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സര്‍വീസസിന്റെ ആകെ മെഡല്‍ 120 ആണ്. 67 സ്വര്‍ണത്തിനൊപ്പം 26 വെള്ളിയും 27 വെങ്കലവും നേടിയിട്ടുണ്ട്.

പട്ടികയില്‍ മൂന്നാമത് നില്‍ക്കുന്ന ഹരിയാനയ്‌ക്ക് 46 സ്വര്‍ണം കൂടാതെ വെള്ളി, വെങ്കല മെഡലുകള്‍ യഥാക്രമം 46, 58 എണ്ണം വീതമുണ്ട്.

അത്‌ലറ്റിക്‌സ് ഇനങ്ങള്‍ കഴിഞ്ഞതോടെ കേരളത്തിന്റെ മെഡല്‍ കുതിപ്പ് ഏറെക്കുറേ നിലച്ച മട്ടാണ്. കഴിഞ്ഞ ദിവസം വരെ ആദ്യ പത്തിനുള്ളിലുണ്ടായിരുന്ന കേരളം നിലവില്‍ 14 സ്ഥാനത്തേക്ക് പോയി. 13 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലവും ആണ് കേരളത്തിന്റെ സമ്പാദ്യം.

Tags: 37th National GamesKerala teamServices team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനീഷ ക്‌ളീറ്റസും സെജിന്‍ മാത്യുവും
Sports

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: സെജിനും അനീഷയും കേരളത്തെ നയിക്കും

Kerala

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

Sports

ദേശീയ ഗെയിംസ്: അത്‌ലറ്റിക്‌സില്‍ സ്വര്‍ണത്തോടെ മടക്കം, ജൂഡോയില്‍ വെള്ളി

Sports

അത്ലറ്റിക്സില്‍ കേരളത്തിന് ഇന്ന് അഞ്ച് ഫൈനലുകള്‍

Sports

ദേശീയ ഗെയിംസ്: പ്രതീക്ഷയോടെ കേരളം ജിംനാസ്റ്റിക്‌സില്‍

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.