Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രൂവറിക്കെതിരെ പ്രമേയം പാസാക്കി എലപ്പുള്ളി പഞ്ചായത്ത്; അവിശ്വാസപ്രമേയം നാളെ, ബിജെപി വിട്ടുനിൽക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2025, 11:00 am IST
in Kerala, Palakkad
മദ്യകമ്പനിക്കെതിരെ ബിജെപി എലപ്പുള്ളി പഞ്ചായത്തിന് മുന്നില്‍ നടത്തിവരുന്ന ഉപവാസ സമരം പതിനാറാംദിവസം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

മദ്യകമ്പനിക്കെതിരെ ബിജെപി എലപ്പുള്ളി പഞ്ചായത്തിന് മുന്നില്‍ നടത്തിവരുന്ന ഉപവാസ സമരം പതിനാറാംദിവസം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: മദ്യനിര്‍മാണശാലയ്‌ക്കെതിരെ എലപ്പുള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും അവതരിപ്പിച്ച പ്രമേയം പാസായി. സിപിഎം അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ബിജെപിയും കോണ്‍ഗ്രസും അവതരിപ്പിച്ച പ്രമേയം 14 വോട്ട് വീതം നേടിയാണ് പാസായത്. ഇരു പ്രമേയത്തെയും എട്ടംഗ സിപിഎം അംഗങ്ങള്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷത്തോടെ പാസായി.

സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ കമ്പനി വരുന്നതില്‍ വിയോജിപ്പില്ലെന്നും ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പ്രമേയത്തെ എതിര്‍ത്ത് സിപിഎം അംഗങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ 9 അംഗങ്ങളും ബിജെപിയുടെ 5 അംഗങ്ങളും ഇരുപ്രമേയത്തെയും പിന്‍താങ്ങി. ഇരുപാര്‍ട്ടികളും പ്രമേയ അവതരണത്തിനു അനുമതി തേടി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ബിജെപിക്കായി 21-ാം വാര്‍ഡ് അംഗം വി. സന്തോഷ് അവതരിപ്പിച്ച പ്രമേയത്തെ എ. സുബ്രഹ്മണ്യനും കോണ്‍ഗ്രസിന്റെ എട്ടാം വാര്‍ഡ് അംഗം ഡി. രമേശിന്റെ പ്രമേയത്തെ സി. മൂര്‍ത്തിയും പിന്‍താങ്ങി.

മദ്യനിര്‍മാണ കമ്പനി വന്നാല്‍ പ്രദേശത്ത് വലിയ രീതിയില്‍ ജല ചൂഷണം നടക്കുമെന്ന് രണ്ട് പ്രമേയങ്ങളിലും ചൂണ്ടിക്കാട്ടി. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിനെതിരെ ഇക്കഴിഞ്ഞ ജനുവരി 20ന് പഞ്ചായത്തില്‍ അടിയന്തര യോഗം വിളിക്കുകയും ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. അന്ന് ബിജെപിയും കോണ്‍ഗ്രസും ഇതിനെ പിന്തുണച്ചപ്പോള്‍ സിപിഎം അംഗങ്ങള്‍ നിലപാട് പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മദ്യനിര്‍മാണശാല വരുന്നതിനെതിരെ ജനങ്ങള്‍ക്കൊപ്പം നിന്നു സമരം ചെയ്യാനാണ് ഭരണസമിതി തീരുമാനമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതിബാബു പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മദ്യ കമ്പനി വരാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ബിജെപി മെമ്പര്‍മാര്‍ പറഞ്ഞു. പഞ്ചായത്ത് അധ്യക്ഷയ്‌ക്കും ഉപാധ്യക്ഷനുമെതിരെ സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചക്കെടുക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രാവിലെ 10.30നും ഉച്ചയ്‌ക്കു രണ്ടിനുമായാണ് യോഗങ്ങള്‍ നടക്കുക. എന്നാല്‍ അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.

Tags: panchayathElappullyOyasisbreweryElapulli panchayat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ പെരളശേരി ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞുവീണ് മരിച്ചു

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

ചേലക്കര പഞ്ചായത്തിലെ സിപിഎം വാര്‍ഡ് അംഗം പി. രാമചന്ദ്രന്‍ രാജിവച്ചു

Kerala

തിരുവനന്തപുരത്ത് പഞ്ചായത്ത് വാഹനത്തെ ചൊല്ലി തര്‍ക്കം,സി പി എം കാരനായ പ്രസിഡന്റ് സെക്രട്ടറിയെ റോഡില്‍ തടഞ്ഞു

Kerala

എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; അനുമതി റദ്ദാക്കി ഹൈക്കോടതി, പാരിസ്ഥിതികാഘാത പഠനം നടത്തണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.