Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയിൽ പങ്കെടുത്ത് സനാതന ധർമ്മം സ്വീകരിച്ചത് 68 വിദേശ പൗരന്മാർ ; അമേരിക്കയിൽ നിന്ന് മാത്രം 41 പേർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 10:55 pm IST
in India

പ്രയാഗ്‌രാജ് ; മഹാകുംഭമേളയിൽ പങ്കെടുത്ത് സനാതന ധർമ്മം സ്വീകരിച്ചത് 68 വിദേശ പൗരന്മാർ . ഇവരിൽ ഏറ്റവും കൂടുതൽ പേർ അമേരിക്കൻ പൗരന്മാരായിരുന്നു. അമേരിക്കയിൽ നിന്ന് മാത്രം 41 പേരാണ് ഹിന്ദുമതം സ്വീകരിച്ചത് . ഓസ്‌ട്രേലിയയിൽ നിന്ന് 7 , സ്വിറ്റ്‌സർലൻഡിൽ നിന്ന് 4 , ഫ്രാൻസിൽ നിന്ന് 3 , ബെൽജിയത്തിൽ നിന്ന് 3 , ബ്രിട്ടനിൽ നിന്ന് 2 , അയർലൻഡിൽ നിന്ന് 2 , കാനഡയിൽ നിന്ന് 2 , നോർവേ, ജപ്പാൻ, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് ഓരോ വ്യക്തികളും സനാതന ധർമ്മം സ്വീകരിച്ചു

മഹാ കുംഭമേളയുടെ സെക്ടർ-17 ൽ സ്ഥിതി ചെയ്യുന്ന ശക്തിധാമിൽ വച്ചാണ് 68 ഭക്തർ വേദമന്ത്ര ജപങ്ങൾക്കിടയിൽ ഗുരു ദീക്ഷ സ്വീകരിച്ചത് . സനാതന ധർമ്മം എല്ലാവർക്കും സമാധാനത്തിന്റെ പാത കാണിച്ചുതരുന്നുവെന്നും അതിന്റെ ലാളിത്യവും സ്വാഭാവികതയും എല്ലാവരെയും ആകർഷിക്കുന്നുവെന്നും ചടങ്ങുകൾക്ക് നേതൃത്വം നൽകിയ സായ് മാ ലക്ഷ്മി ദേവി പറഞ്ഞു.

ലോകം ചുറ്റി സഞ്ചരിച്ചതിനു ശേഷവും സമാധാനം കണ്ടെത്താനായില്ലെന്നും , ഇപ്പോൾ ആനന്ദം അനുഭവിക്കുന്നുവെന്നുമാണ് റഷ്യയിൽ നിന്നുള്ള, ഇപ്പോൾ യുഎസിൽ താമസിക്കുന്ന നതാഷ കെർട്ടസ് പറഞ്ഞത്. അമേരിക്കയിൽ പ്രോപ്പർട്ടി മാനേജ്‌മെന്റിൽ ജോലി ചെയ്യുന്ന സൂസൻ മുച്ച്‌നിസ്, ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന ഡീൻ ഹിൻഡർ-ഹോക്കിൻസ്, കാനഡയിൽ മാർക്കറ്റിംഗ് മാനേജർ നതാലിയ ഇസൗട്ടോവ, ഇന്തോനേഷ്യയിൽ സൈക്യാട്രിസ്റ്റ് ജസ്റ്റിൻ വാട്‌സൺ, ബെൽജിയത്തിൽ അഡ്മിനിസ്ട്രേറ്റർ ഇംഗെ ടിജ്‌ഗട്ട് എന്നിവരുൾപ്പെടെ 68 പേർ ഗുരു ദീക്ഷയിൽ പങ്കെടുത്തു.

 

Tags: usSanatana DharmaMahakumbh Mela68 foreign nationals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

US

ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി യുഎസ്: 2,200 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

World

അള്ളാഹു അക്ബർ മുഴക്കി യുഎസ് യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു ; ഐ എസ് ഭീകരൻ മുഹമ്മദ് ബെയ്‌ലർ ജല്ലോയെ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊന്നു

World

രാജ്യസ്നേഹമില്ലാത്ത കോണ്‍ഗ്രസ്സുകാരെ ഇറാന്‍ കപ്പല്‍ മുങ്ങിയതിനെക്കുറിച്ച് മോദിയുടെ മേല്‍ കയറേണ്ട…ഇന്ത്യ എല്ലാ സഹായവും ചെയ്തുവെന്ന് ഇറാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.