Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുംഭമേളയെ വാഴ്‌ത്തിപ്പാടി വിദേശികൾ ! ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണിതെന്ന് ബെൽജിയം സ്വദേശി എഡ്വേർഡ്

രണ്ട് പ്രധാന സ്നാന ഉത്സവങ്ങൾ ഇനിയും ശേഷിക്കുന്നതിനാൽ, സ്നാനം ചെയ്യുന്നവരുടെ എണ്ണം 500 ദശലക്ഷത്തിന് മുകളിലാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ജനുവരി 13 ന് ആരംഭിച്ച മഹാകുംഭം ഫെബ്രുവരി 26 വരെ തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 12:06 pm IST
in India

പ്രയാഗ്‌രാജ് : ഈ വർഷത്തെ മഹാകുംഭമേള അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലോകമെമ്പാടുമുള്ള വിദേശ ഭക്തർ ഈ മഹത്തായ കാഴ്ച കാണാൻ അനുദിനം എത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് സന്ദർശകർ ഏറ്റവും കൂടുതൽ ഉള്ളത്.

ബെൽജിയത്തിൽ നിന്നുള്ള ഒരു തീർത്ഥാടകനായ എഡ്വേർഡ് മേളയിലെ തന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സന്തോഷം മുഖത്ത് എടുത്ത് കാണാൻ കഴിയും. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണിതെന്ന് അദ്ദേഹം പറഞ്ഞു. “മഹാകുംഭത്തിലെ അനുഭവം മനോഹരവും അതിശയകരവുമാണ്. ജനക്കൂട്ടവും ജനങ്ങളും വളരെ സൗഹൃദപരമാണ്. ഇന്നത്തെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണിത്,”- അദ്ദേഹം പറഞ്ഞു.

ഫ്രാൻസിൽ നിന്നുള്ള മറ്റൊരു ഭക്തനും ഈ അവസരത്തിൽ തന്റെ ചിന്തകൾ പങ്കുവെച്ചു. ലോകത്തെ ഒരു മഹത്തായ സ്ഥലമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. “ഞാൻ ഫ്രാൻസിൽ നിന്നാണ് ഇവിടെ വന്നത്. ഇത് ഒരു അത്ഭുതകരമായ സ്ഥലമാണ്, ഇവിടെ കാണുന്നത് അതിശയകരമാണ്. ഞങ്ങൾ ബാബകൾക്കായി കാത്തിരിക്കുകയാണ്,”. അദ്ദേഹം പറഞ്ഞു.

അതേസമയം മാഘി പൂർണിമയുടെ ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മഹാമേളയിൽ ബുധനാഴ്ച നടക്കുന്ന പുണ്യസ്നാനത്തിനായി ഉത്തർപ്രദേശ് പോലീസ് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഭക്തർ ഉത്സവങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ എല്ലാവർക്കും സുരക്ഷിതവും സുഗമവുമായ അനുഭവം ഉറപ്പാക്കാൻ പോലീസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.

വൻ തിരക്ക് നിയന്ത്രിക്കുന്നതിനായി വാഹന നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തര വാഹനങ്ങൾ മാത്രം കടന്നുപോകാൻ അനുവദിക്കുമെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വൈഭവ് കൃഷ്ണ പറഞ്ഞു. കൂടാതെ ജനക്കൂട്ടത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ട് പ്രധാന സ്നാന ഉത്സവങ്ങൾ ഇനിയും ശേഷിക്കുന്നതിനാൽ, സ്നാനം ചെയ്യുന്നവരുടെ എണ്ണം 500 ദശലക്ഷത്തിന് മുകളിലാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ജനുവരി 13 ന് ആരംഭിച്ച മഹാകുംഭം ഫെബ്രുവരി 26 വരെ തുടരും.

Tags: indiaDevoteesPrayagrajutharpradeshMaha Kumbha Mela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.