Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹനുമാൻ ചാലിസ ചൊല്ലുന്നത് ഹൃദയത്തിനെ ശക്തിപ്പെടുത്തും ; മനസ്സിന് കരുത്ത് പകരും ; ശാസ്ത്രീയ ഗുണങ്ങൾ വെളിപ്പെടുത്തി ന്യൂറോളജിസ്റ്റ് ഡോ. ശ്വേത അഡാതിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 11:00 pm IST
in India

മുംബൈ : ജ്യോതിഷത്തിൽ ഹനുമാൻ ചാലിസ വായിക്കുന്നതിന്റെ നിരവധി ഗുണങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് . പക്ഷേ എന്നാൽ ഇപ്പോൾ ഹനുമാൻ ചാലിസയ്‌ക്ക് വൈദ്യശാസ്ത്രപരമായ ഗുണങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് , ന്യൂറോളജിസ്റ്റ് ഡോ. ശ്വേത അഡാതിയ . തന്റെ യൂട്യൂബിൽ ഇതിനെക്കുറിച്ച് ഒരു വീഡിയോയും ശ്വേത അഡാതിയ ചെയ്തിട്ടുണ്ട്. ഹനുമാൻ ചാലിസയുടെ ശാസ്ത്രീയ ഗുണങ്ങൾ ഡോ. ശ്വേത തന്റെ വീഡിയോയിൽ പറയുന്നുണ്ട്. ഹനുമാൻ ചാലിസ വായിക്കുന്നത് ഹൃദയത്തിനും മനസ്സിനും വളരെ ഗുണം ചെയ്യുമെന്നും ശ്വേത അഡാതിയ പറയുന്നു.

ഹനുമാൻ ചാലിസയെ ‘യോഗ ശ്വസനം’ ആയി പോലും കണക്കാക്കാനാകും. നിങ്ങൾ ഇത് വായിക്കുമ്പോൾ, നിങ്ങളുടെ ശ്വസനം ഒരു പ്രത്യേക പാറ്റേൺ പിന്തുടരുന്നു എന്നാണ് ഇതിനർത്ഥമെന്നും ഡോക്ടർ പറയുന്നു. ഹനുമാൻ ചാലിസയിലെ ചില വരികൾ ഇത് ഹൃദയത്തിന്റെ അവസ്ഥ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഹനുമാൻ ചാലിസ ശരിയായി പാരായണം ചെയ്താൽ, അത് മനുഷ്യ മനസിൽ സ്വാധീനം ചെലുത്തുകയും അതുവഴി വ്യക്തിയുടെ ഉത്കണ്ഠ കുറയുകയും അവനുള്ളിലെ ഭയം ഇല്ലാതാകുകയും ചെയ്യുന്നു.

ഹനുമാൻ ചാലിസ വായിക്കുന്നത് നാഡി സിസ്റ്റത്തെ ശക്തിപ്പെടുത്തുമെന്നും ഇത് ദഹനം, സമ്മർദ്ദ നിയന്ത്രണം തുടങ്ങിയ നിരവധി ശരീര പ്രവർത്തനങ്ങൾക്ക് സഹായിക്കുമെന്നും ഡോക്ടർ പറയുന്നു. .ഹനുമാൻ ചാലിസ എങ്ങനെ വായിക്കാം എന്നതിന്റെ ശരിയായ രീതിയും ഡോക്ടർ തന്റെ വീഡിയോയിൽ പറഞ്ഞു. അത് സാവധാനം ഉരുവിടുന്നതിലൂടെ അതിന്റെ ഗുണങ്ങൾ നേടാനാകും. വേഗത്തിൽ വായിക്കുന്നത് തെറ്റാണ്. ഹനുമാൻ ചാലിസ വായിക്കുന്നത് ഹൃദയത്തിലും മനസ്സിലും ഒരുപോലെ സ്വാധീനം ചെലുത്തുന്നുവെന്ന് പരീക്ഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ടെന്നും ഡോ. ശ്വേത അഡാതിയ പറയുന്നു.

 

Tags: Hanuman Chalisamedical benefitsDr. Sweta Adatianeurologist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹനുമാൻ ചാലിസ വായിച്ചതിന് ഹിന്ദു കുടുംബത്തിന് നേരെ ആക്രമണം; ചുറ്റിക കൊണ്ടുള്ള ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

Entertainment

പോസ്റ്റ്പാർട്ടം ഡിപ്രഷൻ മറികടക്കാൻ കരുത്തായത് ഹനുമാൻ ചാലിസയും, ധ്യാനവും ; നടി പരിണീതി ചോപ്ര

India

റെക്കോർഡ് തകർത്ത ഹനുമാൻ ചാലിസ; യൂട്യൂബിൽ കണ്ടത് 500 കോടിയിലധികം പേർ

India

വാരണാസിയിലെ ക്ഷേത്രത്തിനുള്ളിൽ ഹനുമാൻ ചാലിസ വായിക്കാൻ അനുവാദമില്ല ; അബ്ദുൾ നാസിറിനും മകനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

World

ബാബ ബാഗേശ്വറിനെ ആദരിച്ച് ബ്രിട്ടീഷ് പാർലമെൻ്റ് ; ഹനുമാൻ ചാലിസ പാർലമെൻ്റിൽ പാരായണം ചെയ്തു ; സനാതനമാണ് ലോകസമാധാനത്തിനുള്ള ഏറ്റവും നല്ല മാർഗമെന്ന് ബാബ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.