Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവനന്തപുരത്ത് രാത്രികാലങ്ങളിൽ പെട്രോൾ മോഷ്ടിക്കുന്ന സംഘം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; സംഘത്തിൽ സ്ത്രീകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 12:45 pm IST
inThiruvananthapuram

തിരുവനന്തപുരം: കാര്യവട്ടത്തിന് സമീപം ഗുരുമന്ദിരം റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ പെട്രോള്‍ മോഷ്ടിക്കുന്ന സംഘം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോള്‍ ഊറ്റിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ച് ശ്രീകാര്യം പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ സംഘത്തെ പോലീസ് വിട്ടയച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു.

മാസങ്ങളായി ഈ ഭാഗങ്ങളില്‍ രാത്രി ബൈക്കുകളില്‍ എത്തുന്ന സംഘം പാങ്ങപ്പാറ ശ്രീനാരായണ ഗുരുമന്ദിരം മുതല്‍ കുറ്റിച്ചല്‍ വരെയുള്ള റോഡ് വക്കില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ ഇന്ധനട്യൂബ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച ശേഷം പെട്രോള്‍ പൂര്‍ണമായും ഊറ്റിയെടുക്കുകയാണ് പതിവ്. മാസങ്ങള്‍ക്കു മുമ്പ് പാങ്ങപ്പാറ ശ്രീനാരായണഗുരു മന്ദിരത്തിനു മുന്നിലെയും സമീപപ്രദേശങ്ങളിലെയും സിസി ടിവി ക്യാമറയില്‍ പെട്രോള്‍ ഊറ്റുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ആളിന്റെ മുഖം വ്യക്തമല്ലാത്തതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല.

ഞായറാഴ്ച പുലര്‍ച്ചെയോടെ ബൈക്കിലെത്തിയ രണ്ട് സ്ത്രീകളുള്‍പ്പെടെയുള്ള നാലംഗ സംഘം ദേശീയപാതയ്‌ക്ക് സമീപം ബൈക്ക് ഒതുക്കിവച്ച ശേഷം കന്നാസുമായി വന്ന് പാങ്ങപ്പാറ ഗുരുമന്ദിരം റോഡില്‍ ഒതുക്കി വച്ചിരുന്ന ഇരുചക്രവാഹനത്തില്‍ നിന്നും പെട്രോള്‍ ഊറ്റാനായി ശ്രമിക്കുമ്പോഴാണ് വാഹനത്തില്‍ കിടന്നുറങ്ങിയ യുവാക്കള്‍ നാട്ടുകാരെ അറിയിക്കുകയും നാട്ടുകാര്‍ ശ്രീകാര്യം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. പൊലീസ് എത്തിയെങ്കിലും വനിതാ പോലീസ് ഇല്ല എന്ന കാരണത്താല്‍ രണ്ട് യുവതികളെ ഒഴിവാക്കി മറ്റ് രണ്ട് പേരെ സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി.

കസ്റ്റഡിയില്‍ എടുത്ത യുവാക്കള്‍ പെട്രോള്‍ ഊറ്റിയെന്നതില്‍ വ്യക്തതയില്ലെന്നും പെട്രോള്‍ ഊറ്റിയെന്ന പരാതിയുമായി ആരും എത്തിയില്ല എന്ന കാരണത്താല്‍ വിലാസം പോലും രേഖപ്പെടുത്താതെ വിട്ടയച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ റോഡില്‍ രാത്രികാല പട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: petrol robberysreekaryamThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.