Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഎപിയുടെ തീവ്ര ഇസ്ലാമിസ്റ്റ് അമാനത്തുള്ള ഖാന് കാര്യം മനസിലായി : ദൽഹിയിൽ ഒവൈസിയും കോൺഗ്രസുമാണ് പാർട്ടിയെ തോൽപിച്ചത് : ശരവേഗത്തിൽ വിമർശനങ്ങളുമായി നേതാവ്

കോൺഗ്രസും എഐഎംഐഎമ്മും വിജയിക്കാൻ പോരാടിയില്ല, അവർ ആം ആദ്മിയെ പരാജയപ്പെടുത്താൻ മാത്രമാണ് ആഗ്രഹിച്ചത്. ആം ആദ്മി പാർട്ടിയുടെ പരാജയത്തിൽ അവർക്ക് വളരെ നിർണായക പങ്കുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2025, 12:37 pm IST
in India

ന്യൂദൽഹി : ദൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പരാജയത്തിൽ കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച് എഎപിയുടെ തീവ്ര ഇസ്ലാമിസ്റ്റ് നേതാവും ഓഖ്‌ലയിൽ നിന്നും വിജയിച്ച സ്ഥാനാർത്ഥിയുമായ അമാനത്തുള്ള ഖാൻ. തന്റെ പാർട്ടിയുടെ പരാജയത്തിന് കോൺഗ്രസിനെയും ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്‌ലിമീൻ (എഐഎംഐഎം) നെയും കുറ്റപ്പെടുത്തിയാണ് ഖാൻ രംഗത്തെത്തിയത്.

കോൺഗ്രസും എഐഎംഐഎമ്മും തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ജയിക്കാനല്ലെന്നും മറിച്ച് എഎപിയെ പരാജയപ്പെടുത്താനാണെന്നും ഖാൻ പറഞ്ഞു. കൂടാതെ കോൺഗ്രസ് എഎപിയെ പരാജയപ്പെടുത്താൻ എല്ലാ ശക്തിയും ചെലുത്തി എന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം ബിജെപിക്ക് കോൺഗ്രസിൽ നിന്ന് നേട്ടമുണ്ടായി. കോൺഗ്രസും എഐഎംഐഎമ്മും വിജയിക്കാൻ പോരാടിയില്ല, അവർ ആം ആദ്മിയെ പരാജയപ്പെടുത്താൻ മാത്രമാണ് ആഗ്രഹിച്ചത്. ആം ആദ്മി പാർട്ടിയുടെ പരാജയത്തിൽ അവർക്ക് വളരെ നിർണായക പങ്കുണ്ട്. ആം ആദ്മിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ചെന്നാണ് ഖാൻ പറഞ്ഞത്.

ബിജെപിയുടെ വിജയത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തോട് പ്രതികരിച്ച ഖാൻ പ്രധാനമന്ത്രി സമുദായങ്ങൾക്കും വേണ്ടി പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചു.

ഇന്നലെ നടന്ന വോട്ടെണ്ണലിൽ ന്യൂദൽഹിയിൽ നിന്നുള്ള പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ, ജംഗ്പുരയിൽ നിന്നുള്ള മനീഷ് സിസോഡിയ, ഗ്രേറ്റർ കൈലാഷിൽ നിന്നുള്ള സൗരഭ് ഭരദ്വാജ്, ഷക്കൂർ ബസ്തിയിൽ നിന്നുള്ള സത്യേന്ദർ ജെയിൻ എന്നിവരുൾപ്പെടെ പ്രമുഖ എഎപി നേതാക്കൾ പരാജയപ്പെട്ടിരുന്നു. കൂടാതെ തുടർച്ചയായി മൂന്നാം തവണയും കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനും കഴിഞ്ഞില്ല.

Tags: bjpcongressaapAsaduddin OwaisiAmanathulla khanDelhi legislative assembly elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

News

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.