India

അരവിന്ദ് കെജ്‌രിവാളും തോറ്റു; ജംഗ്‌പുരയിൽ മനീഷ് സിസോദിയ പരാജയപ്പെട്ടു.

Published by

ന്യൂദല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ , ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാള്‍ തോറ്റു. ബിജെപി സ്ഥാനാര്‍ത്ഥി പര്വേഷ് വര്‍മ്മ വിജയം ഉറപ്പിച്ചു.. പര്വേഷ് വര്‍മ്മയ്‌ക്ക 2300 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

ജംഗ്‌പുരയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പരാജയപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by