എറണാകുളം: അമ്പലമേട് പൊലീസ് സ്‌റ്റേഷനില്‍ യുവാക്കളെ അകാരണമായി കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചെന്ന് പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
യുവാക്കളുടെ കുടുംബം പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തി.
കഴിഞ്ഞ രാത്രി ഏഴ് മണിക്ക് പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നതാണ് യുവാക്കളെ. തുള്ളി വെള്ളം പോലും കിട്ടിയില്ലെന്നാണ് കസ്റ്റഡിയിലിളള യുവാവ് പറഞ്ഞത്. പൊലീസ് മര്‍ദനത്തില്‍ തലയ്‌ക്ക് പരിക്കേറ്റെന്നും പരാതിപ്പെട്ടു. ചെയ്യാത്ത കുറ്റത്തിനാണ് ലോക്കപ്പില്‍ ഇട്ട് ഉരുട്ടിയതെന്നും യുവാവ് പറഞ്ഞു.അതേസമയം, സംഭവത്തില്‍ പൊലീസ് യാതൊരു പ്രതികരണത്തിനും തയാറാ
പ്രതികരിക്കാൻ ഇവിടെ എഴുതുക