Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടത് , ജിഹാദി സഖ്യങ്ങൾക്ക് തകർക്കാനാകില്ല ഈ മഹാസംഗമത്തെ : പ്രചരിക്കുന്നതെല്ലാം കിംവദന്തികളെന്ന് ഭക്തർ ; ലഭിക്കുന്നത് അത്ഭുത ശക്തിയെന്ന് വിദേശികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2025, 10:53 pm IST
in India

പ്രയാഗ് രാജ് : 144 വർഷമായി ഹിന്ദു വിശ്വാസികൾ കാത്തിരുന്ന മഹാസംഗമത്തിനാണ് പ്രയാഗ് രാജ് സാക്ഷ്യം വഹിക്കുന്നത് . രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ മാത്രമല്ല , സനാത സംസ്ക്കാരത്തെ ബഹുമാനിക്കുന്ന ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളാവരും മഹാകുംഭമേളയ്‌ക്കെത്തുന്നു. 30 ഓളം പേർ മരണപ്പെട്ട അപകടത്തിന്റെ പേരിൽ മഹകുംഭമേളയെ അപകീർത്തിപ്പെടുത്താൻ ഇടത് , ജിഹാദി സഖ്യങ്ങൾ ശ്രമിക്കുന്നുവെങ്കിലും മഹാകുംഭമേളയിലെത്തുന്ന ഭക്തരുടെ ഒഴുക്ക് ഇതുവരെ കുറഞ്ഞിട്ടില്ല.

ഇത്രയും വലുതും ഗംഭീരവുമായ മതസംഗമം മുമ്പ് കണ്ടിട്ടില്ലെന്നാണ് മേളയിലെത്തിയ ഭക്തർ ഒരേ സ്വരത്തിൽ പറയുന്നത്. എല്ലാ ഭക്തരും സംഗമത്തിൽ സുഗമവും ചിട്ടയായതുമായ സജ്ജീകരണങ്ങൾ ഒരുക്കിയ യുപിയിലെ യോഗി സർക്കാരിനോട് നന്ദിയും പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പൂർണ്ണമായും തെറ്റാണെന്നും ഭക്തർ പറഞ്ഞു.

ഭരണസംവിധാനവും മഹാകുംഭമേളയുടെ ദിവ്യമായ , മഹത്തായ അനുഭവവും അവിസ്മരണീയമാണ്.‘ ഇത്രയധികം ആളുകൾക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുകയും ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്നത് തന്നെ അത്ഭുതകരമാണ്. ദിവ്യവും മഹത്തായതുമായ ഒരു മഹാ കുംഭമേള കാണാൻ കഴിഞ്ഞതിൽ ഞങ്ങൾ മുഖ്യമന്ത്രി യോഗിയോട് നന്ദിയുള്ളവരാണ്.‘ എന്നാണ് റഷ്യയിൽ നിന്നുള്ള ഭക്തർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്ക് ദുരുദ്ദേശ്യമുണ്ടാകാമെന്നാണ് ഭക്തരുടെ അഭിപ്രായം.പ്രാദേശിക ഗതാഗതം, പോലീസ്, സൗകര്യങ്ങൾ എന്നിവയെ പ്രശംസിക്കുകയാണ് വിദേശികൾ .ഇവിടെ വരുന്ന വിദേശ ഭക്തർ ഇന്ത്യൻ പാരമ്പര്യങ്ങളുമായി ബന്ധപ്പെടുന്നതിനൊപ്പം, ഇവിടുത്തെ വ്യവസ്ഥിതിയും സംസ്കാരവും ആഴത്തിൽ മനസ്സിലാക്കാനും ശ്രമിക്കുന്നു

ശനിയാഴ്ച മഹാകുംഭമേളയിൽ, പുണ്യസ്നാനം നടത്തിയത് 77 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും മിഷൻ മേധാവികളും ഉൾപ്പെടെ 118 അംഗ പ്രത്യേക വിദേശ പ്രതിനിധി സംഘമാണ്.

വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും അവരുടെ കുടുംബങ്ങളും ഇന്ത്യൻ സംസ്കാരത്തെയും ആത്മീയതയെയും അഭിനന്ദിക്കുകയും ഈ വലിയ ആത്മീയവും മതപരവുമായ പരിപാടിയിൽ നടത്തിയ ക്രമീകരണങ്ങളെ പ്രശംസിക്കുകയും ചെയ്തു.

കേന്ദ്ര, ഉത്തർപ്രദേശ് സർക്കാരുകൾക്ക് നന്ദി അറിയിച്ച പ്രതിനിധി സംഘം, ഈ പുണ്യസ്ഥലത്ത് എത്തിച്ചേരുന്നത് ഒരു അതുല്യമായ അനുഭവമാണെന്നാണ് വിശേഷിപ്പിച്ചത്.ഇന്ത്യൻ സംസ്കാരം അങ്ങേയറ്റം സമ്പന്നമാണ്, ഇവിടുത്തെ സന്ദേശം സമാധാനത്തിനും മാനവികതയ്‌ക്കും വേണ്ടിയാണ്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് ആത്മീയതയിൽ മുഴുകിയിരിക്കുന്ന നിരവധി ആളുകളെ നിങ്ങൾ കാണുമ്പോൾ, ഒരു വിചിത്രമായ ശക്തി അനുഭവപ്പെടുന്നു.”എന്നാണ് കൊളംബിയയുടെ അംബാസഡർ വിക്ടർ ചാവേരി പറഞ്ഞത്.

 

Tags: upPrayagrajmahakumbhamela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.