Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയ്‌ക്കൊപ്പം നടക്കുന്ന ഈ പെണ്‍പുലി; ഭാരതത്തിന് വേണ്ടി ജീവത്യാഗത്തിനും ഒരുക്കമുള്ള പൂനം ഗുപ്ത; രാഷ്‌ട്രപതിഭവന്‍ ഒരുങ്ങുന്നത് ഈ വിവാഹത്തിന്

ഒരു മാസം മുന്‍പ് മോദിയ്‌ക്കൊപ്പം നടക്കുന്ന ഈ പെണ്‍പുലി ആരാണ് എന്ന ചോദ്യത്തിനുത്തരം തേടി സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ആ പെണ്‍കുട്ടിയാണ് ഫെബ്രുവരി 12ന് രാഷ്‌ട്രപതി ഭവനില്‍ വിവാഹിതയാകാന്‍ പോകുന്ന പൂനം ഗുപ്ത. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ( സിആര്‍പിഎഫ്) അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആയ ഈ യുവതി രാഷ്‌ട്രപതിയുടെ വ്യക്തിഗത സുരക്ഷാകാര്യങ്ങളുടെ ചുതലയുള്ള ഉദ്യോഗസ്ഥ കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2025, 12:22 am IST
in India

ന്യൂദല്‍ഹി: ഒരു മാസം മുന്‍പ് മോദിയ്‌ക്കൊപ്പം നടക്കുന്ന ഈ പെണ്‍പുലി ആരാണ് എന്ന ചോദ്യത്തിനുത്തരം തേടി സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ആ പെണ്‍കുട്ടിയാണ് ഫെബ്രുവരി 12ന് രാഷ്‌ട്രപതി ഭവനില്‍ വിവാഹിതയാകാന്‍ പോകുന്ന പൂനം ഗുപ്ത. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ( സിആര്‍പിഎഫ്) അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആയ ഈ യുവതി രാഷ്‌ട്രപതിയുടെ വ്യക്തിഗത സുരക്ഷാകാര്യങ്ങളുടെ ചുതലയുള്ള ഉദ്യോഗസ്ഥ കൂടിയാണ്. ചരിത്രത്തില്‍ ഇതാദ്യമായാണ് രാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതി വിവാഹവേദിയാകുന്നത്.

പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം ആത്മവിശ്വാസം നിറഞ്ഞ മുഖഭാവവും ചുവടുവെയ്‌പുകളുമായി മോദിയുടെ നിഴലായി കൂടെ നടക്കുന്ന യുവതിയുടെ ഫോട്ടോ ഒരു മാസം മുന്‍പ് വൈറലായി പ്രചരിച്ചിരുന്നു. ‘ലേഡി എസ് പി ജി’ എന്ന അടിക്കുറിപ്പോടെ നടിയും എംപിയുമായ കങ്കണ റണാവത്ത് ആണ് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. കണ്ണുകളിലും ചുവടുകളിലും ജാഗ്രത പുലര്‍ത്തി, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും മന്ത്രി കിരണ്‍ റിജിജുവിനുമൊപ്പം നടന്നുനീങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥ വളരെ പൊടുന്നനെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നീടാണ് ഇത് പൂനം ഗുപ്തയാണെന്നും സിആര്‍പിഎഫ് കമാന്‍റന്‍റാണെന്നും കണ്ടെത്തിയത്. ഈ പെണ്‍കുട്ടിയുടെ വിവാഹവേദിയാവുകയാണ് രാഷ്‌ട്രപതി ഭവന്‍. ഫെബ്രുവരി 12നാണ് വിവാഹം. .തന്റെ സഹപ്രവര്‍ത്തകനായ അവിനാശ് കുമാറിനെയാണ് പൂനം ഗുപ്ത വിവാഹം ചെയ്യുന്നത്. അദ്ദേഹവും സിആര്‍പിഎഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആണ്.

74ാം റിപ്പബ്ലിക് ദിനത്തില്‍ സിആര്‍പിഎഫ് ഓഫീസര്‍മാരുടെ പെണ്‍പടയെ നയിച്ച പെണ്‍പുലി പൂനം ഗുപ്തയാണ്.

Tags: Rashtrapatibhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ് നടന്‍ അജിത് കുമാര്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങുന്നു (ഇടത്ത്) ഭാര്യ ബേബി ശാലിനിയും മകളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു (വലത്ത്)
India

രാജാവിന് കിരീടം കിട്ടി…നടന്‍ അജിത് കുമാര്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങിയത് സമൂഹമാധ്യമത്തില്‍ വൈറല്‍

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.