Kerala

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി സര്‍ക്കാര്‍, ബില്‍ ബുധനാഴ്ച മന്ത്രി സഭ പരിഗണിക്കും

അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും

Published by

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ബില്‍ ബുധനാഴ്ച മന്ത്രി സഭായോഗത്തിന്റെ പരിഗണനയ്‌ക്ക് വരും.

സ്വകാര്യ സര്‍വകലാശാലക്ക് അനുമതി നല്‍കാന്‍ സി പി എം നേരത്തെ തീരുമാനം എടുത്തിരുന്നു.എസ് സി -എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ഏര്‍പ്പെടുത്തും.

മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സ് അടക്കം നടത്താന്‍ വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതിയുണ്ടാകുമെന്നാണ് വിവരം അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by