Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബസന്തപഞ്ചമിനാളായ തിങ്കളാഴ്ച മഹാകുംഭമേളയിലെ ത്രിവേണിസംഗമത്തില്‍ അമൃതസ്നാനത്തിന് എത്തിയത് 1.2 കോടി പേര്‍

മഹാകുംഭമേളയിലെ അവസാന വിശുദ്ധസ്നാനത്തിനുള്ള ദിവസമായ ബസന്തപഞ്ചമി നാളായ തിങ്കളാഴ്ച ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിന് എത്തിയത് 1.2 കോടി പേര്‍. സ്വാമിമാരും സാധുക്കളും വിവിധ അഖാഡകളിലെ അംഗങ്ങളും അമൃതസ്നാനം ചെയ്തു.

Janmabhumi Online by Janmabhumi Online
Feb 3, 2025, 06:12 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പ്രയാഗ് രാജ് : മഹാകുംഭമേളയിലെ അവസാന വിശുദ്ധസ്നാനത്തിനുള്ള ദിവസമായ ബസന്തപഞ്ചമി നാളായ തിങ്കളാഴ്ച ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിന് എത്തിയത് 1.2 കോടി പേര്‍. നാലാമത്തെ  അമൃതസ്നാനമാണ് മഹാകുംഭമേളയില്‍ തിങ്കളാഴ്ച നടന്നത്. വസന്തകാലത്തിന്റെ തുടക്കമാണ് ബസന്തപഞ്ചമിയായി ആഘോഷിക്കുന്നത്. സ്വാമിമാരും സാധുക്കളും വിവിധ അഖാഡകളിലെ അംഗങ്ങളും അമൃതസ്നാനം ചെയ്തു. ഇക്കുറി തീരെ പിഴവില്ലാത്ത ചടങ്ങാണ് ഉത്തര്‍പ്രദേശ് മുുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നതെന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്.

പുലര്‍ച്ചെ അഞ്ച് മണിക്ക് അമൃതസ്നാനച്ചടങ്ങുകള്‍ ആരംഭിച്ചു. വിവിധ അഖാഡകളിലെ മഹാമണ്ഡലേശ്വര്‍മാരാണ് ഭക്തരുടെ സ്നാനത്തിന് നേതൃത്വം നല്‍കിയത്. മഹാകുംഭമേളയിലെ ഏറ്റവും വിശുദ്ധദിവസമായാണ് ബസന്ത് പ‌‌ഞ്ചമി നാളിലെ അമൃതസ്നാനത്തെ കാണുന്നത്. ലോകത്തെമ്പാടുനിന്നും ലക്ഷക്കണക്കിന് പേര്‍ ത്രിവേണി സംഗമത്തില്‍ എത്തി. ഉച്ചയ്‌ക്ക് 12 മണിവരെയുള്ള കണക്കനുസരിച്ച് 1.25 കോടി പേര്‍ അമൃതസ്നാനം ചെയ്തു.

ഫെബ്രുവരി നാല് ചൊവ്വാഴ്ച വരെ പ്രയാഗ്രാജില്‍ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. സ്നാനം കഴിഞ്ഞുള്ള ഭക്തരുടെ മടക്കയാത്രയും സുഗമമാക്കാനായിരുന്നു ഈ സംവിധാനം.. വിവിഐപി പാസും റദ്ദാക്കി. നിരീക്ഷണത്തിനായി ഹെലികോപ്ടര്‍ വിന്യസിച്ചിട്ടുണ്ട്. 2750 സിസിടിവികള്‍ വഴിയും നിരീക്ഷണം ശക്തമാക്കി.

ഇനി രണ്ട് അമൃതസ്നാനം കൂടി ബാക്കിയുണ്ട്. ഫെബ്രുവരി 12ന് മാഘപൂര്‍ണ്ണിമയിലാണ് അഞ്ചാമത്തെ അമൃതസ്നാനം നടക്കുക. അവസാനത്തേതും ആറാമത്തേതുമായ അമൃതസ്നാനം ഫെബ്രുവരി 26ന് മഹാശിവരാത്രി നാളില്‍ നടക്കും.

 

Tags: Mahakumbh#Mahakumbhmela#Mahakumbh2025#BasantPanchami#YogiAditaynathPrayagraj
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

India

ഫണ്ടില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ല, ഇത് യോഗിയുടെ ഉറപ്പ് : ജനഹൃദയം കവർന്ന് യോഗിയുടെ ജനതാ ദർശൻ

News

പ്രയാഗ്‌രാജിൽ പോയാൽ തീർച്ചയായും ഈ ക്ഷേത്രങ്ങൾ നിങ്ങൾ സന്ദർശിക്കണം

Vicharam

നവീകരണ വിപ്ലവത്തിനു തിരികൊളുത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍

India

വഖഫ് ബോർഡ് ഒരു ഭൂമാഫിയയായി മാറിയോ എന്ന് യോഗി ; നിയമവിരുദ്ധമായ അവകാശവാദങ്ങൾ സംസ്ഥാനത്ത് ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies