Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിവെള്ളം ഊറ്റിയെടുത്ത് കള്ളാക്കി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല: സി. രാധാകൃഷ്ണൻ

കുടിവെള്ളം ഊറ്റിയെടുത്ത് കള്ളാക്കി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സാഹിത്യകാരൻ സി രാധാകൃഷ്ണൻ. ഇതിനെതിരെ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും രംഗത്തു വരണം. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷദർശന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2025, 09:15 pm IST
in Kerala, Literature

അങ്കമാലി: കുടിവെള്ളം ഊറ്റിയെടുത്ത് കള്ളാക്കി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സാഹിത്യകാരൻ സി രാധാകൃഷ്ണൻ. ഇതിനെതിരെ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും രംഗത്തു വരണം. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷദർശന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിന്റെ മാറ് കുത്തിക്കീറി അവസാനതുള്ളി ജലം വരെ ഊറ്റിയെടുത്ത് കാശാക്കി മാറ്റുകയാണ്.’പ്രകൃതിചൂഷണം ഇങ്ങനെ തുടർന്നാൽ മണ്ണ് ഇല്ലാത്ത നാടായി കേരളം മാറും. – അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആവശ്യമായ ശക്തിയും സമ്മർദവും ചെലുത്തി കേരള ഭൂമിയെ രക്ഷിക്കണം. ഭൂമിയിൽ സന്തോഷകരമായി ജീവിക്കാൻ എന്തൊക്കെ വേണം എന്ന് ഋഷിമാർ പണ്ടേ എഴുതിവെച്ചിട്ടുണ്ട്. ഭൂമിയുടെ മരണം പരിഹരിക്കാൻ ഒരു ദാർശനിക തലം ആവശ്യമാണ് അതിനെയാണ് നമ്മൾ സനാതന ധർമ്മം എന്നു പറയുന്നത്. സി.രാധാകൃഷ്ണൻ പറഞ്ഞു.

കെ. എച്ച്.എൻ.എ പ്രസിഡൻ്റ് ഡോ നിഷ പിള്ള പുരസ്കാരം സമ്മാനിച്ചു. പ്രൊഫ. എം. ലീലാവതിക്കു വേണ്ടി മകൻ എം.വിനയകുമാർ പുരസ്കാരം ഏറ്റുവാങ്ങി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സൂര്യകൃഷ്ണമൂർത്തി, ഡോ.എം. തോമസ് മാത്യൂ, പത്മശ്രീ സഞ്ജയ് സഗ്ദേവ്, അഡ്വ.എസ്. ജയശങ്കർ, കെ എച്ച് എൻ എ ഭാരവാഹികളായ മധു ചെറിയേടത്ത്,രഘുവരൻ നായർ , സുരേന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

‘ കെ. എച്ച്എൻ.എ ചലച്ചിത്ര പുരസ്കാരം ശീനിവാസന് സ്ഥാപക പ്രസിഡൻ്റ് മൻമഥൻ നായർ സമ്മാനിച്ചു.കുമ്മനം രാജശേഖരൻ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. ഇന്ദിരാ രാജൻ, അഡ്വ. എസ്. ജയശങ്കർ, ശ്രീജിത്ത് പണിക്കർ, രാജേഷ് പിള്ള, വായുജിത്ത് എന്നിവരെ ആദരിച്ചു. ശബരിമലയിലെത്തുന്ന ഭക്കർക്ക് ഭക്ഷണം നൽകാൻ കെ.എച്ച്.എൻ.എ സ്വരുപിച്ച നിധി കുമ്മനം രാജശേഖരന് ട്രഷറർ രഘുവരൻ നായർ കൈമാറി. കെ.എച്ച് എൻ.എയുടെ ഒരു കോടി സേവന പദ്ധതിയുടെ വിതരണോദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു.

കെ എച്ച് എൻ എ മുൻ പ്രസിഡൻ്റുമാരായ അനിൽകുമാർ പിള്ള, വെങ്കിട് ശർമ്മ, ടി.എൻ നായർ, എം.ജി. മേനോൻ, മുൻ കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ള, സേവാ ഫോറം ചെയ്ർ ഡോ.ജയ്.കെ.രാമൻ എന്നിവർ സംസാരിച്ചു.

Tags: khnaCRadhakrishnanActorSreenivasanKeralaHindusofNorthAmerica
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

World

മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് മാപ്പർഹിക്കാത്ത അപരാധം; ലോട്ടറി വിവാദത്തിൽ പ്രതിഷേധവുമായി കെ.എച്ച്.എൻ.എ.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.