Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന് ഒരു ലക്ഷം രൂപ നല്‍കിയിട്ടും പുറത്ത് ആരോടും കൊട്ടിഘോഷിക്കാതെ രഹസ്യമായി സൂക്ഷിച്ച സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ നല്‍കുന്ന സഹായങ്ങള്‍ കൊട്ടിഘോഷിക്കാത്ത സ്വഭാവവും വി.ഡി. രാജപ്പന്‍ എന്ന പാരഡിഗാന-കഥാപ്രസംഗ കലാകാരന്റെ ജീവിതവുമാണ് ഈയിടെ ആലപ്പി അഷ്റഫ് തന്റെ വീഡിയോ പരിപാടിയില്‍ പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 10:52 pm IST
in Kerala
നടന്‍ സുരേഷ് ഗോപി (ഇടത്ത്) വി.ഡി. രാജപ്പന്‍ ആരോഗ്യവാനായിരുന്നപ്പോള്‍ (നടുവില്‍) വി.ഡി.രാജപ്പന്‍ രോഗിയായിരുന്നപ്പോള്‍ (വലത്ത്)

നടന്‍ സുരേഷ് ഗോപി (ഇടത്ത്) വി.ഡി. രാജപ്പന്‍ ആരോഗ്യവാനായിരുന്നപ്പോള്‍ (നടുവില്‍) വി.ഡി.രാജപ്പന്‍ രോഗിയായിരുന്നപ്പോള്‍ (വലത്ത്)

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ നല്‍കുന്ന സഹായങ്ങള്‍ കൊട്ടിഘോഷിക്കാത്ത സ്വഭാവവും വി.ഡി. രാജപ്പന്‍ എന്ന പാരഡിഗാന-കഥാപ്രസംഗ കലാകാരന്റെ ജീവിതവുമാണ് ഈയിടെ ആലപ്പി അഷ്റഫ് തന്റെ വീഡിയോ പരിപാടിയില്‍ പങ്കുവെച്ചത്.

ചുറുചുറുക്കുള്ള വി.ഡി. രാജപ്പനെ എല്ലാവര്‍ക്കും അറിയാമെങ്കിലും ആരോഗ്യം നഷ്ടപ്പെട്ട് രോഗക്കിടക്കയിലായിപ്പോയ വി.ഡി. രാജപ്പനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ചിട്ടയല്ലാത്ത ജീവിതക്രമത്തിലൂടെ കടന്നുപോയ വി.ഡി.രാജപ്പന്‍ രോഗക്കിടക്കയില്‍ കിടക്കേണ്ടിവന്നു.

കിടപ്പിലായ രാജപ്പനെ സിനിമാക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി വന്നു. ഇതേക്കുറിച്ച് മനസ്സിലാക്കിയ സുരേഷ് ഗോപി രാജപ്പന്റെ കുടുംബത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചശേഷം അപ്പോൾ തന്നെ ഒരു ലക്ഷം രൂപ രാജപ്പന് നൽകി. ഇത് കുടുംബത്തിന് ഏറെ ആശ്വാസമായി. പക്ഷെ ഇക്കാര്യം സുരേഷ് ഗോപി ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു. സുരേഷ് ഗോപി എവിടെയും ഇത് വെളിപ്പെടുത്തിയിട്ടുമില്ല. അതാണ് സുരേഷ് ഗോപിയുടെ ശൈലിയും.

പക്ഷെ ഇതിന് പിന്നാലെ നടൻ ജയസൂര്യ ചെയ്ത കാര്യം ജയസൂര്യയ്‌ക്ക് തന്നെ പുലിവാലായി എന്നും ആലപ്പി അഷ്റഫ് പറയുന്നു. തനിക്ക് ലഭിച്ച അവാർഡ് തുകയായ അമ്പതിനായിരം രൂപ അവശകലാകാരനായ വി ഡി രാജപ്പന് നൽകുകയാണെന്ന് മാധ്യമങ്ങളിലൂടെ ജയസൂര്യ പ്രഖ്യാപിച്ചത് തിരിച്ചടിച്ചു. ജയസൂര്യ പ്രഖ്യാപിച്ച തുക തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് വി.ഡി. രാജപ്പന്റെ ആത്മാഭിമാനമുള്ള കുടുംബാംഗങ്ങള്‍ നിരസിച്ചു. പിന്നീട് ജയസൂര്യ തന്റെ സംഭാവന സ്വീകരിക്കണമെന്ന് അപേക്ഷച്ചതിന്റെ അടിസ്ഥാനത്തിലാണ് തുക വീട്ടുകാര്‍ വാങ്ങിയതെന്നും ആലപ്പി അഷ്റഫ്.

Tags: sureshgopijayasuryafinancialaidAlappeyAshrafVDRajappanActorJayasurya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Entertainment

ആര്യ ബിഗ്‌ബോസിൽ പോയപ്പോൾ മുൻകാമുകൻ കൂട്ടുകാരിയുമായി ജീവിതം തുടങ്ങി, രണ്ട് തവണ വിവാഹമോചനം നടന്ന കൊടും ചതിയനെന്ന് ആലപ്പി അഷ്റഫ്

Kerala

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

Kerala

സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.