Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക സര്‍വകലാശാല: ഉന്നത തസ്തികകളില്‍ സീനിയോറിറ്റി മറികടക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 03:47 pm IST
in Kerala, Thrissur

തൃശൂര്‍ : കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഉന്നത തസ്തികകളില്‍ നിയമനം നടത്തുന്നത് സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പാലിക്കാതെ. രജിസ്ട്രാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരെ നിയമിക്കുന്നതില്‍ പോലും സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ഗവേഷണ വിഭാഗം തലവന്മാര്‍, ഭരണവിഭാഗം തലവന്മാര്‍, രജിസ്ട്രാര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം നോക്കിയാല്‍ ഏറെ താഴെയുള്ളവര്‍.

സീനിയോറിറ്റി ലിസ്റ്റില്‍ ഇരുപത്തഞ്ചാം സ്ഥാനത്ത് പോലും വരാത്തവരുള്‍പ്പെടെ ഉന്നത തസ്തികകളില്‍ അവരോധിക്കപ്പെടുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈ രീതി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വൈസ് ചാന്‍സിലര്‍ക്ക് കഴിഞ്ഞദിവസം പരാതിയും നല്‍കി. ജനുവരി 31ന് ഒഴിവ് വരുന്ന തസ്തികളിലേക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് വീണ്ടും നിയമനം നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ രീതിയില്‍ തുടര്‍ന്നാല്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം താളം തെറ്റും. സീനിയോറിറ്റിയും അനുഭവ പരിചയവും ഉള്ളവരെ മറികടന്ന് മറ്റു താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ചുമതലകള്‍ ഏല്‍പ്പിക്കുന്നത് സര്‍വകലാശാലയെ അപകടത്തിലാക്കും.

ഇക്കാര്യത്തില്‍ യുജിസിയുടെയും ഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നഗ്‌നമായി ലംഘിക്കപ്പെടുകയാണ്. സര്‍ക്കാരും ഇതിനു കൂട്ടുനില്‍ക്കുന്നു. ഭരണകക്ഷിയോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ്.

ഇതുമൂലം രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന തസ്തികകളില്‍ യാതൊരു പരിചയവുമില്ലാത്തവര്‍ കടന്നുവരുന്നുവെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സീനിയോറിറ്റി മാനദണ്ഡങ്ങള്‍ മറികടന്ന് ഇനിയും നിയമനം നടത്തിയാല്‍ നിയമപരമായി നേരിടുമെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വൈസ് ചാന്‍സലറെ അറിയിച്ചിട്ടുണ്ട്.

Tags: Kerala GovernmentKerala Agricultural UniversityKerala Agriculture Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.