Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്‍ കീ ബാത്ത് ക്വിസ് വിജയികള്‍ക്ക് ദല്‍ഹിയുടെ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 09:06 am IST
in Kerala, India

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള മന്‍ കീ ബാത്ത് ക്വിസ് സീസണ്‍ ഫോര്‍ വിജയികള്‍ക്ക് ദല്‍ഹിയുടെ ആദരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിനെ ആസ്പദമാക്കി നെഹ്റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെയാണ് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ആദരിച്ചത്. തീന്‍മൂര്‍ത്തി മാര്‍ഗിലെ പ്രധാനമന്ത്രി സംഗ്രഹാലയ ഓഡിറ്റോറിയത്തിലെ ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുഖ്യാതിഥിയായിരുന്നു.

കുടുംബത്തോടും സമൂഹത്തോടുമുള്ള കടമയും ഉത്തരവാദിത്തവും നിറവേറ്റിയാകണം രാഷ്‌ട്രത്തെ ശക്തിപ്പെടുത്തേണ്ടതെന്ന് സ്മൃതി ഇറാനി പറഞ്ഞു. വലിയ സ്വപ്നങ്ങള്‍ കാണുകയും അത് സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കുകയും വേണം. ഏതൊരു സാധാരണക്കാരന്റെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സാഹചര്യം ഇന്ന് ഭാരതത്തിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്ത് പരിപാടി പ്രഭാഷണം മാത്രമല്ല, രാജ്യത്തെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ അറിയാനുള്ള അവസരം കൂടിയാണ് നല്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ദല്‍ഹി സന്ദര്‍ശനം മത്സര വിജയികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും പുതിയ പ്രതീക്ഷകളും നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ സ്വപ്നങ്ങള്‍ കാണുന്നതിനൊപ്പം അത് സാക്ഷാത്കരിക്കുമെന്ന ഉറച്ച ദൃഢനിശ്ചയവുമായി മുന്നോട്ടുപോകണമെന്ന് ചടങ്ങില്‍ ആശംസ അറിയിച്ച മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. സ്വാഗത സംഘം ചെയര്‍മാന്‍ ബാബു പണിക്കര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അനൂപ് ആന്റണി നന്ദിയും പറഞ്ഞു.

മത്സര വിജയികളായ 34 വിദ്യാര്‍ത്ഥികള്‍ കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥികളായി പങ്കെടുത്തിരുന്നു. ഇന്നലെ പ്രധാനമന്ത്രി സംഗ്രഹാലയയും പാര്‍ലമെന്റും സംഘം സന്ദര്‍ശിക്കുകയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി സംവദിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ ഉപരാഷ്‌ട്രപതി, മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാഷ്‌ട്രപതി ഭവന്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കും.

Tags: Mann Ki Baatwinnersquiz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐ ഉച്ചകോടി: ഭാരതത്തിന്റെ കഴിവ് ലോകം കണ്ടു: പ്രധാനമന്ത്രി

Kerala

മഹാമാഘ മഹോത്സവം മഹത്തായ സംസ്‌കാരത്തിന്റെ പ്രവാഹം: പ്രധാനമന്ത്രി

India

മൻ കീ ബാത്ത്‌: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്‌ മാന്നാറിലെ ഉരുളി -മോദി, മാഹിയെക്കുറിച്ചും പരാമർശം

മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി മോദി
India

മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി മോദി; മാവോയിസ്റ്റ് പ്രദേശങ്ങളില്‍ വെളിച്ചമെത്തി

India

ജോർജിയ മെലോണിയുടെ ആത്മകഥയ്‌ക്ക് പ്രധാനമന്ത്രി മോദി ആമുഖം എഴുതി ; ‘ ഇത് അവരുടെ ഹൃദയത്തിന്റെ ശബ്ദമാണ് ‘ ; മെലോഡി സൗഹൃദം ദൃഢമാകുന്നു

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.