Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയില്‍, പിടിയിലായത് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരും വഴി

തെരച്ചില്‍ അവസാനിപ്പിച്ചെന്ന് കരുതിയ ചെന്താമര രാത്രി വൈകി പോത്തുണ്ടി മലയില്‍ നിന്ന് ഇയാളുടെ വീടിന്റെ പിന്നിലെത്തുന്ന വഴിയിലൂടെ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 11:30 pm IST
in Kerala, Palakkad

പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി. പോത്തുണ്ടി മലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ഇയാളെ പിടികൂടിയത്. വൈകിട്ട് ഏഴ് മണിയോടെ ചെന്താമരയെ മട്ടായി ക്ഷേത്ര പരിസരത്ത് കണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാരും പൊലീസും തെരച്ചില്‍ തുടങ്ങി. വനമേഖലയില്‍ ഉള്‍പ്പെടെ അരിച്ചു പെറുക്കിയിട്ടും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രി 9.30 ഓടെ തെരച്ചില്‍ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ട പ്രകാരം നാട്ടുകാരും പിന്‍വാങ്ങി.

എന്നാല്‍ പോത്തുണ്ടി മലയില്‍ തന്നെ പ്രതി ഉണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് പൂര്‍ണമായും പിന്‍വാങ്ങിയിരുന്നില്ല. മലയില്‍ നിന്ന് പുറത്തിറങ്ങാനുളള മൂന്ന് വഴികളിലും പൊലീസ് മഫ്റ്റി വേഷത്തില്‍ മറഞ്ഞു നിന്നു. തെരച്ചില്‍ അവസാനിപ്പിച്ചെന്ന് കരുതിയ ചെന്താമര രാത്രി വൈകി പോത്തുണ്ടി മലയില്‍ നിന്ന് ഇയാളുടെ വീടിന്റെ പിന്നിലെത്തുന്ന വഴിയിലൂടെ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പിടികൂടിയത്.

പിടികൂടിയ ശേഷം ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് പൊലീസ് നെന്മാറ സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ ഇയാള്‍ പിടിയിലായ വിവരമറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ തടിച്ചു കൂടി. പ്രകോപിതരായ നാട്ടുകാരെ ലാത്തി വീശി പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നി്ന്ന് പുറത്താക്കിയ ശേഷം പ്രതിയെ ഏതാനും ദിവസത്തേക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷന്റെ ഗേറ്റിന് പുറത്ത് രാത്രി വൈകിയും ആക്രോശിച്ച് കൊണ്ട് തടിച്ചു കൂടിയിരിക്കുകയാണ്.

അയല്‍ വാസിയായ സുധാകരന്‍ മാതാവ് എന്നിവരെ കൊലപ്പെടുത്തി 35 മണിക്കൂര്‍ കഴിയവെയാണ് ചെന്താമര പിടിയിലാകുന്നത്.സുധാകരന്റെ ഭാര്യയെയും നേരത്തേ കൊലപ്പെടുത്തിയിരുന്നു.

 

Tags: ArresrtHungryPothundimurderkillhillChenthara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kollam

ബാറിൽ വെച്ചുണ്ടായ വാക്കേറ്റം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു ; യുവാവിന്റെ ശരീരം മുഴുവൻ വെട്ടേറ്റ മുറിവുകൾ

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.