Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ പകര്‍ന്നാട്ടത്തിന് വാഴ്‌ത്തല്‍

എമര്‍ജന്‍സി എന്ന സിനിമയുടെ നായികയും സംവിധായികയും കങ്കണ റണൗട്ട് ആയതിനാല്‍ ഈ സിനിമയെ തകര്‍ക്കാനുള്ള പൊരിഞ്ഞ ദുഷ്പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയ എതിരാളികള്‍ നടത്തുന്നത്. അതേ സമയം എമര്‍ജന്‍സിയില്‍ ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ പകര്‍ന്നാട്ടത്തിന് വന്‍ കയ്യടിയും സമൂഹമാധ്യമത്തില്‍ ചിലപ്പോഴൊക്കെ കിട്ടുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 11:04 pm IST
in Entertainment

മുംബൈ ::എമര്‍ജന്‍സി എന്ന സിനിമയുടെ നായികയും സംവിധായികയും കങ്കണ റണൗട്ട് ആയതിനാല്‍ ഈ സിനിമയെ തകര്‍ക്കാനുള്ള പൊരിഞ്ഞ ദുഷ്പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയ എതിരാളികള്‍ നടത്തുന്നത്. അതേ സമയം എമര്‍ജന്‍സിയില്‍ ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ പകര്‍ന്നാട്ടത്തിന് വന്‍ കയ്യടിയും സമൂഹമാധ്യമത്തില്‍ ചിലപ്പോഴൊക്കെ കിട്ടുന്നുണ്ട്. അങ്ങേയറ്റം പരിപൂര്‍ണ്ണം(Sheer perfection) എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അതില്‍ ഒന്നാണ് ബഹിരാകാശത്ത് പോയ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മയുമായി ഇന്ദിരാഗാന്ധി നടത്തുന്ന സംഭാഷണം. ഇന്ദിരാഗാന്ധിയുടെ ഒറിജിനല്‍ വീഡിയോയും സിനിമയില്‍ ഇതേ സീനില്‍ കങ്കണ റണൗട്ട് നടത്തിയ അഭിനയവും ചേര്‍ത്ത് വെച്ചുകൊണ്ടുള്ള താരതമ്യപഠനം നടത്തിയാണ് ചില‍ര്‍ കങ്കണയുടെ അഭിനയത്തെ വാഴ്‌ത്തുന്നത്. ഇന്ദിരാഗാന്ധിയുടെ ചുണ്ടനക്കം, തലയാട്ടല്‍, കണ്ണുകള്‍ തുറന്നടയ്‌ക്കല്‍ എന്നീ ഭാവങ്ങളെ അതുപോലെ തന്നെ 100 ശതമാനവും പകര്‍ത്തുന്നതില്‍ കങ്കണ വിജയിച്ചിരിക്കുന്നുവെന്നാണ് ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ച് പറയുന്നത്.

just look at the sheer perfection 🤌🏻
—this moment will steal everyone's hearts! book your tickets & watch emergency now in theatres! ✨🎬#KanganaRanaut #Emergency pic.twitter.com/Hi9JYvpJxH

— ᴋᴀɴɢᴀɴᴀ ꜰᴀɴ (@KanganaFansR) January 21, 2025

ബഹിരാകാശത്തെത്തിയ ശേഷം ഇന്ത്യയെ നോക്കിയപ്പോള്‍ എന്ത് തോന്നി എന്നാണ് രാകേഷ് ശര്‍മ്മയോട് ഇന്ദിരാഗാന്ധി ചോദിക്കുന്നത്. ഇതിന് സാരെ ജഹാംസെ അച്ച (എല്ലാ ഭാഗങ്ങളും സുന്ദരം) എന്നാണ് രാകേഷ് ശര്‍മ്മ പറയുന്നത്. അതിവൈകാരികമായ ഒരു ചരിത്രനിമിഷമാണത്. ഇതില്‍ ഇന്ദിരാഗാന്ധിയുടെ ഭാവപ്രകടനം സവിശേഷമാണ്. അത് അതുപോലെ പകര്‍ത്താന്‍ കങ്കണയ്‌ക്ക് സാധിച്ചിരിക്കുന്നുവെന്നാണ് പലരുടെയും വാഴ്‌ത്തല്‍.

 

Tags: emergencyIndiragandhiKanganaLatest infoKanganaranautFilmEmergencyEmergencyperiod1975
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.