Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യമുനയിൽ വിഷം കലർത്തിയെന്ന കെജ്‌രിവാളിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി ഹരിയാന ളിന്റെ

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു

Janmabhumi Online by Janmabhumi Online
Jan 28, 2025, 02:58 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദെൽഹി:യമുനാ നദിയിലെ വെള്ളത്തിൽ ഹരിയാന സർക്കാർ വിഷം കലക്കിയെന്ന് വ്യാജ ആരോപണമുന്നയിച്ച ആം ആദ്മി പാർട്ടി കൺവീനറും ദെൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മുന്നറിയിപ്പ് നൽകി. വെറുപ്പുളവാക്കുന്ന ഈ നഗ്നമായ അസത്യപ്രചരണത്തിനെതിരെ അരവിന്ദ് കെജ്‌രിവാൾ ഹരിയാനയിലെയും ദെൽഹിയിലെയും ജനങ്ങളോട് ഉടൻ മാപ്പ് പറയണം. അല്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും, മുഖ്യമന്ത്രി സൈനി വാർത്ത ഏജൻസിയോട് പറഞ്ഞു. കെജ്‌രിവാൾ ദെൽഹിക്ക് ഒരു ദുരന്തമായി മാറിയെന്നും സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ അനുഗ്രഹത്തോടെ ബിജെപി ദെൽഹിയെ ഈ ദുരന്തത്തിൽ നിന്ന് മോചിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 10 വർഷമായി ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട അരവിന്ദ് കെജ്‌രിവാൾ സർക്കാർ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ്. ആരോപണത്തിൽ അദ്ദേഹത്തിന്റെ ശീലവും ചിന്തയും ആണ് അടങ്ങിയിരിക്കുന്നത്. വിഷയത്തെക്കുറിച്ച് പരിശോധന നടത്താൻ ഞങ്ങൾ ചീഫ് സെക്രട്ടറിയെ അവിടേക്ക് അയക്കും. മുഖ്യമന്ത്രി സൈനി അറിയിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തിനെതിരെ ഹരിയാന മന്ത്രി അനിൽ വിജും രംഗത്തെത്തി. ഹരിയാനയിലൂടെ ഒഴുകുന്ന യമുനാ നദിയിലെയും ദെൽഹിയിലെയും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനും അദ്ദേഹം മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. നിങ്ങൾക്ക് അതിലെ വ്യത്യാസം കാണാൻ കഴിയും. ദെൽഹിയിലെ നദി വൃത്തിയാക്കുന്നത് ഞങ്ങളുടെ ജോലിയല്ല’ അത് അരവിന്ദ് കെജ്‌രിവാളിന്റെ ജോലിയാണ് അദ്ദേഹത്തിന് അത് നിർവഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടു. യമുന നദിയിലെ വെള്ളത്തിലെ അമോണിയയുടെ അളവ് സംബന്ധിച്ച് ഒരാഴ്‌ച്ചയ്‌ക്കകം വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടു. ദെൽഹി ജൽ ബോർഡ് സിഇഒ ശില്‍പ്പ ഷെട്ടി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണം വസ്തുതാപരമായി ഒരു അടിസ്ഥാനവും ഇല്ലാത്തതും തെറ്റുമാണെന്നും ചൂണ്ടിക്കാട്ടി ദെൽഹി ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. ഇത്തരം തെറ്റായ പ്രസ്താവനകൾ ദെൽഹി നിവാസികൾക്കിടയിൽ ഭയാശങ്കകൾ സൃഷ്ടിക്കുമെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ കത്തിൽ വ്യക്തമാക്കി. വിഷയം ലെഫ്റ്റ്നൻ്റ് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്താനും അവർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

Tags: Arvind KejriwalHariyana CMDefamation suit...
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

India

തനിക്ക് നൊബേല്‍ സമ്മാനം കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍; അഴിമതിയിലാണോ നൊബേല്‍ സമ്മാനമെന്ന് ബിജെപി

India

മുഖ്യമന്ത്രിയായിരിക്കെ സ്വന്തം ഔദ്യോഗിക വസതിക്ക് കെജ്‌രിവാൾ ചിലവിട്ടത് പ്രതിവർഷം 3.69 കോടി രൂപ! വിവരാവകാശ രേഖ

India

കൂട്ടരാജി ഭീഷണി: പഞ്ചാബിലെ ആപ് സര്‍ക്കാരും പ്രതിസന്ധിയില്‍; കേജ്‌രിവാള്‍ എംഎല്‍എമാരുടെ യോഗം വിളിച്ചു

India

പര്‍വേസ് സിങ് വര്‍മ്മ: പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ഹിറ്റ് ലിസ്റ്റി’ല്‍; അരവിന്ദ് കെജ്‌രിവാളിന്റെ ‘ജയന്റ് കില്ലര്‍’

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies