Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോജര്‍ ഫെഡറര്‍ക്ക് സാധ്യമാകാത്തത് നേടി അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നുള്ള പയ്യന്‍…ആസ്ത്രേല്യന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടി ഹെന്‍റി ബെന്നറ്റ്

ആറ് ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം ഉള്‍പ്പെടെ 20 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങള്‍- ഇതാണ് സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നുള്ള റോജര്‍ ഫെഡറര്‍ എന്ന കളിക്കാരന്‍ ടെന്നീസില്‍ തീര്‍ത്ത വിസ്മയം. ഇപ്പോഴിതാ റോജര്‍ ഫെഡററുടെ നാട്ടില്‍ നിന്നുള്ള പയ്യന്‍ അദ്ദേഹത്തിന് നേടാന്‍ സാധിക്കാത്ത ആസ്ത്രേല്യന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2025, 05:15 pm IST
in Sports
ഒറ്റക്കൈ കൊണ്ടുള്ള ബാക്ക് ഹാന്‍ഡ് ഷോട്ടില്‍ റോജര്‍ ഫെഡറര്‍ (ഇടത്ത്) അതേ ശൈലിയില്‍ ഒറ്റക്കൈകൊണ്ട് ബാക്ക് ഹാന്‍ഡ് ഷോട്ടടിക്കുന്ന ഹെന്‍റി ബെന്നറ്റ് (വലത്ത്)

ഒറ്റക്കൈ കൊണ്ടുള്ള ബാക്ക് ഹാന്‍ഡ് ഷോട്ടില്‍ റോജര്‍ ഫെഡറര്‍ (ഇടത്ത്) അതേ ശൈലിയില്‍ ഒറ്റക്കൈകൊണ്ട് ബാക്ക് ഹാന്‍ഡ് ഷോട്ടടിക്കുന്ന ഹെന്‍റി ബെന്നറ്റ് (വലത്ത്)

കാന്‍ബെറ: ആറ് ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം ഉള്‍പ്പെടെ 20 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങള്‍- ഇതാണ് സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നുള്ള റോജര്‍ ഫെഡറര്‍ എന്ന കളിക്കാരന്‍ ടെന്നീസില്‍ തീര്‍ത്ത വിസ്മയം. ഇപ്പോഴിതാ റോജര്‍ ഫെഡററുടെ നാട്ടില്‍ നിന്നുള്ള പയ്യന്‍ അദ്ദേഹത്തിന് നേടാന്‍ സാധിക്കാത്ത ആസ്ത്രേല്യന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടിയ ഹെന്‍ റി ബെന്നെറ്റ് ഫെഡററുടെ നാടായ സ്വിറ്റ് സര്‍ലാന്‍റിലെ ബേസല്‍ എന്ന പ്രദേശത്തുനിന്നുള്ള പയ്യനാണ് ആറ് തവണ ആസ്ത്രേല്യന്‍ ഓപ്പണ്‍ വിജയിച്ചിട്ടുണ്ടെങ്കിലും റോജര്‍ ഫെഡറര്‍ക്ക് ഇതുവരെയും ആസ്ത്രേല്യന്‍ ജൂനിയര്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

ഫൈനലില്‍ അമേരിക്കയില്‍ നിന്നുള്ള ബെഞ്ചമിന്‍ വില്‍വെര്‍തിനെ 6-3,6-4 എന്ന സ്കോറിനാണ് ഹെന്‍ റി ബെന്നെറ്റ് തോല്‍പിച്ചത്. റോജര്‍ ഫെഡറര്‍ക്ക് പരിശീലനം നല്‍കുന്ന സെവറന്‍ ലൂതിയുടെ കീഴിലാണ് മകന്‍ ഹെന്‍ റി ബെന്നെറ്റും പരിശീലനം നേടുന്നത്. ഫെഡററെപ്പോലെ ഒറ്റക്കൈകൊണ്ടുള്ള ബാക്ക് ഹാന്‍ഡ് ഷോട്ടുകളില്‍ വിദഗ്ധനാണ്. ഹെന്‍റി ബെന്നറ്റും.

Tags: AustralianBoysOpenTennisLatest infoRogerFedererHenryBennetAustralianOpen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.