Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിനാഘോഷം: സുരക്ഷയ്‌ക്ക് 70 കമ്പനി അർദ്ധസൈനികരും 15,000 പട്ടാളക്കാരും

സൈബർ വിദദ്ധരും രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2025, 07:20 pm IST
in India

ന്യൂദെൽഹി:റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി 70 കമ്പനി അർദ്ധ സൈനിക വിഭാഗങ്ങളെയും പതിനഞ്ചായിരത്തിലധികം പോലീസുകാരെയും വിന്യസിക്കും. തലസ്ഥാനം ഡ്രോണുകളും സിസിടിവികളും ഉപയോഗിച്ച് പൂർണമായ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിന് മേൽനോട്ടം വഹിക്കാൻ സൈബർ മേഖലയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ചു. ഇതിനകം തന്നെ വിവിധ തലങ്ങളിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. എഫ്ആർഎസ് സംവിധാനമുള്ള വാഹനങ്ങളും നഗരത്തിൽ മുഴുവൻ വിന്യസിക്കും. ഈ വാഹനങ്ങളിലെ കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ക്യാമറകൾ ഒരു ഡാറ്റ ബേസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ ഏത് സാഹചര്യവും നേരിടാൻ ദെൽഹി പോലീസ് സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. ദെൽഹി പോലീസ് അംഗങ്ങൾ ഒന്നിലധികം സുരക്ഷ ഏജൻസികളുമായി ചേർന്ന് മോക് ഡ്രില്ലുകൾ നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലെയും ഡിസിപിമാരെയും കേന്ദ്രീകരിച്ച് വൻ സുരക്ഷാക്രമീകരണങ്ങളാണ് രാജ്യതലസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. സംശയാസ്പദമായ എന്തും ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഹോട്ടലുകളിലെയും മാളുകളിലെയും സുരക്ഷാ ജീവനക്കാരുടെ പ്രത്യേക യോഗങ്ങളും വിളിച്ചുചേർക്കുകയാണ്.

Tags: 70 Company paramilitaryCops with cyber experts...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

‘ ആദ്യം ആൾക്ക് വിളമ്പി കൊടുത്തിട്ടേ ഞാൻ കഴിക്കൂ , നൂറ് ശതമാനം ആത്മാര്‍ത്ഥമായാണ് ഞാൻ പ്രണയിക്കുന്നത് ‘ ; ശ്രുതി ഹാസന്‍

മുഖ്യമന്ത്രിയായി ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍, തനിക്ക് ചില ഉറപ്പുകള്‍ തന്നിട്ടുണ്ട്

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

മൃതദേഹത്തോട് അനാസ്ഥ കാട്ടിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.