Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐപിഒകള്‍ക്ക് മൂക്കുകയറിടുമെന്ന സൂചന നല്‍കി മാധബി പുരി ബുച്ച് ; കള്ളക്കമ്പനികളെ ഐപിഒയ്‌ക്ക് ഒരുക്കുന്ന ബാങ്കര്‍മാര്‍ക്ക് സെബി അധ്യക്ഷയുടെ താക്കീത്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) എന്ന പേരില്‍ നടക്കുന്ന കോടികളുടെ അഴിമതിയെ തുറന്നുകാണിക്കുകയായിരുന്നു മാധബി പുരി ബുച്ച്. കടലാസ് വില പോലുമില്ലാത്ത കമ്പനികളെ ഓഹരി വിപണിയിലേക്ക് ഐപിഒയുടെ പേരില്‍ എത്തിച്ച് കോടികള്‍ കൊയ്യുന്ന പ്രവണത ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കേഴ്സ് ഓഫ് ഇന്ത്യ (എഐബിഐ) യുടെ 13ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ മാധബി പുരി ബുച്ച് ഐപിഒയ്‌ക്ക് കമ്പനികളെ ഒരുക്കുന്ന ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കര്‍മാര്‍ക്ക് പരസ്യമായി ചില താക്കീതുകള്‍ നല്‍കിയത്. .

Janmabhumi Online by Janmabhumi Online
Jan 21, 2025, 11:13 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിയ്‌ക്കെതിരെ കുറ്റങ്ങള്‍ നിരത്തി പ്രസിദ്ധീകരിച്ച 32000 വാക്കുകളുള്ള റിപ്പോര്‍ട്ടില്‍ 99 ശതമാനത്തിലും കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സെബി അധ്യക്ഷ മാധബി പുരി ബുച്ചിന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ പൊന്നിന്‍ വിലയാണ്. കാരണം ഹിന്‍ഡന്‍ബര്‍ഗ് എന്ന കമ്പനി അടച്ചുപൂട്ടി ഉടമ ആന്‍ഡേഴ്സണ്‍ മുങ്ങുമ്പോള്‍ അതിന് പിന്നില്‍ മാധബി പുരി ബുച്ച് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും അതിന് ഒരു കാരണമാണ്. തെളിവുകളില്ലാതെ അദാനിയ്‌ക്കെതിരെ വെറുതെ ആരോപണങ്ങള്‍ വാരിവലിച്ചെറിഞ്ഞത് എന്തിനെന്ന വിശദീകരണമാണ് മാധബി പുരി ബുച്ച് ആന്‍ഡേഴ്സനോട് ചോദിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) എന്ന പേരില്‍ നടക്കുന്ന കോടികളുടെ അഴിമതിയെ തുറന്നുകാണിക്കുകയായിരുന്നു മാധബി പുരി ബുച്ച്. കടലാസ് വില പോലുമില്ലാത്ത കമ്പനികളെ ഓഹരി വിപണിയിലേക്ക് ഐപിഒയുടെ പേരില്‍ എത്തിച്ച് കോടികള്‍ കൊയ്യുന്ന പ്രവണത ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കേഴ്സ് ഓഫ് ഇന്ത്യ (എഐബിഐ) യുടെ 13ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ മാധബി പുരി ബുച്ച് ഐപിഒയ്‌ക്ക് കമ്പനികളെ ഒരുക്കുന്ന ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കര്‍മാര്‍ക്ക് പരസ്യമായി ചില താക്കീതുകള്‍ നല്‍കിയത്. .

“ഓഹരിവില്‍പനയുടെ (ഐപിഒ) പേരില്‍ പിരിച്ചെടുക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കള്ളക്കമ്പനികളെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രാഥമിക ഓഹരി വില്‍പനയ്‌ക്കായി കൊണ്ടുവരുന്നത് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകള്‍ക്ക് തന്നെ തടയാന്‍ കഴിയും”- ഉദ്ഘാടന പ്രസംഗത്തില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ച് പറഞ്ഞു.

“അതുകൊണ്ട് ഐപിഒയ്‌ക്കായി കമ്പനികളെ കൊണ്ടുവരുമ്പോള്‍ ഇന്‍വെസ്റ്റ് ബാങ്കര്‍മാര്‍ തന്നെ അതിന്റെ ഉത്തരവാദിത്വവും ഏല്‍ക്കേണ്ടിവരും. ഇക്കാര്യത്തില്‍ പിഴവുകള്‍ സംഭവിച്ചാല്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന സെബി എന്താണ് ചെയ്യേണ്ടിവരിക എന്നത് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാം.” – മാധബി പുരി ബുച്ച് അഭിപ്രായപ്പെട്ടു.

“മൂന്ന് വര്‍ഷം മുന്‍പ് വരെ മോശം നിലയില്‍ പ്രവര്‍ത്തിച്ച കമ്പനിയെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ നല്ല വിറ്റുവരവുള്ള കമ്പനിയായി അവതരിപ്പിച്ച് ഐപിഒകളുടെ പേരില്‍ പണം പിരിച്ച് ഓഹരി വിപണിയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കര്‍മാര്‍ ബോധവാന്മാരല്ലേ? ഇത്രയും ഉയര്‍ന്ന ഫീസ് നല്‍കി ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കര്‍മാരെ ഇത്തരമൊരു കള്ളക്കമ്പനി വാടകയ്‌ക്കെടുക്കുന്നത് എന്തിനാണ് എന്ന കാര്യം നിങ്ങള്‍ക്ക് അറിവില്ലേ?”- മാധബി പുരി ബുച്ച് ചോദിക്കുന്നു.

രാജ്യത്ത് ഐപിഒ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇതിന് പിന്നില്‍ ഐപിഒ നടത്തുന്ന കമ്പനികളുടെ ആളുകളും വിദേശനിക്ഷേപകര്‍ ഉള്‍പ്പെട്ട ദുരൂഹമായ പണമിടപാടുകളുമാണ്. സോഫ്റ്റ് വെയര്‍ വാങ്ങല്‍, കമ്പനികള്‍ വാങ്ങല്‍, തൊട്ടറിയാന്‍ സാധിക്കാത്ത മറ്റ് സ്വത്തുക്കള്‍ സ്വന്തമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഐപിഒ ഫണ്ടുകള്‍ പലരും വഴിതിരിച്ചുവിടുന്നത്. ഐപിഒ വഴി പിരിച്ചെടുക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് നിര്‍ദേശിക്കാന്‍ നമുക്ക് അധികാരമില്ലെങ്കിലും അതേക്കുറിച്ച് തീരെ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്ന് വാദിച്ചാല്‍ അത് സമ്മതിക്കാനാവില്ലെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഭാവിയില്‍ ഐപിഒ നടത്തി പണം തട്ടിയാല്‍ കമ്പനികളെ മാത്രമല്ല, അവരെ സഹായിക്കുന്ന ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കിനെയും ശിക്ഷിക്കുന്ന സംവിധാനം കൊണ്ടുവരാന്‍ പോകുന്നതിന്റെ ചില സൂചനകളാണ് മാധബി പുരി ബുച്ച് നല്‍കിയത്.

 

Tags: #IndianCapitalMarket#InvestmentBanking#InvestmentBankerIPO#MadhabiPuriBuch#Hindenburgresearch#NateAnderson
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

രാഹുല്‍ ഗാന്ധിയും സാം പിത്രോദയും (വലത്ത്) അദാനി (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയ്‌ക്ക് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി ബന്ധമെന്ന് കണ്ടെത്തി ഇസ്രയേല്‍ രഹസ്യപ്പൊലീസ് മൊസാദ്

India

ഓഹരി വിപണിയിലെ ചൂതാട്ടത്തിന് മാധബി പുരി ബുച്ച് നിയന്ത്രണം വരുത്തിയതിനാല്‍ ഇന്ന് വിപണിയെ വിശ്വസിക്കാമെന്ന മലയാളിനിക്ഷേപകന്റെ പോസ്റ്റ് വൈറല്‍

India

മാധബി പുരി ബുച്ചിനെതിരെ കേസുകൊടുത്തയാള്‍ സ്ഥിരം ശല്ല്യക്കാരന്‍ എന്ന് സെബി; ജോര്‍ജ്ജ് സോറോസ് ഏജന്‍റോ എന്ന് സംശയം

സെബിയിലെ ശക്തമായ ഭരണത്തിന് ശേഷം കഴിഞ്ഞ ദിവസം പടിയിറങ്ങിയ മാധബി പുരി ബുച്ച് (വലത്ത്) ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്‍റെ ഉടമ നെയ്റ്റ് ആന്‍ഡേഴ്സണ്‍ (ഇടത്ത്)
Business

ഹിന്‍ഡന്‍ബര്‍ഗിനെ ഭസ്മമാക്കിയ ദുര്‍ഗ്ഗ;  നെയ്റ്റ് ആന്‍ഡേഴ്സനെ കെട്ടുകെട്ടിച്ച ഇന്ത്യയുടെ മാധബി പുരി ബുച്ച് 

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

പാകിസ്ഥാനിൽ ലഷ്‌കർ കമാൻഡർ സൈഫുള്ളയെ അജ്ഞാതർ വെടിവച്ച് കൊന്നു : കൊല്ലപ്പെട്ടത് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാന അക്രമണത്തിന്റെ സൂത്രധാരൻ

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം, അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമം

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

അന്വേഷണം ഒതുക്കാന്‍ പണം : അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ കര്‍ശന നടപടിക്ക് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി: സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍

വയോധികനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : മകന്‍ അറസ്റ്റില്‍

കൊട്ടിഘോഷിച്ച ചൈനയുടെ എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15ഇ (ഇടത്ത്) ഇന്ത്യയുടെ മിസൈലുകള്‍ അടിച്ചുവീഴ്ത്തിയ ചൈനയുടെ പിഎല്‍-15ഇ (വലത്ത്)

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞ് പിഎല്‍-15; പാകിസ്ഥാന് നല്‍കിയ ചൈനീസ് ആയുധങ്ങള്‍ പലതും കാലഹരണപ്പെട്ടത്

അരൂരില്‍ സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറിയിടിച്ച് യുവതി മരിച്ചു, അപകടം ഭര്‍ത്താവിനൊപ്പം പളളിയില്‍ പോകവെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies