Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത മുസ്ലീം പള്ളികൾ പൊളിച്ചു മാറ്റി, ‘ദേവഭൂമി ദ്വാരക ഇപ്പോൾ കയ്യേറ്റരഹിതമാണ് : ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി

പടിഞ്ഞാറൻ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ദ്വാരക നഗരം പൂർണ്ണമായും കയ്യേറ്റ രഹിതമാണെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി പറഞ്ഞു. അനധികൃത മുസ്ലീം പള്ളികളും അനുബന്ധ മറ്റ്കെട്ടിടങ്ങളും നീക്കം ചെയ്ത ശേഷമുള്ള നിരപ്പായ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ സാങ്‌വി പങ്കിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2025, 02:03 pm IST
in India

വഡോദര: ‘ദേവഭൂമി ദ്വാരകയിലെ 36 അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

പടിഞ്ഞാറൻ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ദ്വാരക നഗരം പൂർണ്ണമായും കയ്യേറ്റ രഹിതമാണെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി പറഞ്ഞു. അനധികൃത മുസ്ലീം പള്ളികളും അനുബന്ധ മറ്റ്കെട്ടിടങ്ങളും നീക്കം ചെയ്ത ശേഷമുള്ള നിരപ്പായ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ സാങ്‌വി പങ്കിട്ടു.

“ദേവഭൂമി ദ്വാരക! ദ്വാരക ജില്ലയിലെ 7 ദ്വീപുകൾ ഇപ്പോൾ 100% കയ്യേറ്റ രഹിതമാണ്! ഏഴ് ദ്വീപുകളിൽ നിന്ന് ആകെ 36 അനധികൃത നിർമ്മാണങ്ങൾ വിജയകരമായി നീക്കം ചെയ്തു, നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സമർപ്പണത്തിനും പ്രതിബദ്ധതയ്‌ക്കും ഭരണകൂടത്തിനും ടീമിനും അഭിനന്ദനങ്ങൾ! ”- സാങ്‌വി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാര്യമായ കയ്യേറ്റ വിരുദ്ധ നടപടികൾ നടന്നു. പ്രത്യേകിച്ച് സോമനാഥിൽ അനധികൃതമായി നിർമ്മിച്ച നിരവധി കെട്ടിടങ്ങളും പള്ളികളും പൊളിച്ചുമാറ്റിയിരുന്നു.

Tags: DwarakaBuldozer BabagujarathILLEGAL ENCROACHEMENTS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈൽ കോൺഗ്രസിന് യശോഭൂമി ഒരുങ്ങി; ഒക്‌ടോ.8 മുതൽ, ശാസ്ത്രസാങ്കേതിക പ്രദർശനമാകും

India

ബറേലിയിലെ മതമൗലികവാദികൾക്ക് കനത്ത തിരിച്ചടി ; അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചത് ഒരേസമയം നാല് ബുൾഡോസറുകൾ ഉപയോഗിച്ച് 

India

നമ്മൾ ഇലക്ഷനിൽ തോറ്റതല്ല ; ചതിച്ചതാണെന്ന് രാഹുൽ

India

ചങ്കൂർ ബാബയുടെ അനന്തരവൻ സബ്റോസിനെതിരെ യോഗിയുടെ ബുൾഡോസർ നടപടി ; 300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അനധികൃത വീട് പൊളിച്ചുമാറ്റി

India

ലഖ്‌നൗവിലെ മെഡിക്കൽ കോളെജിലെ അനധികൃത മുസ്ലീം പള്ളി പൊളിച്ചുമാറ്റി ; നിയമവിരുദ്ധ കടകൾ ബുൾഡോസറിന് തകർത്ത് യോഗി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.