കൊല്ലം: ഡ്യൂട്ടി കാര്‍ഡില്ലാതെ സര്‍വീസ് നടത്തിയ കണ്ടക്ടര്‍ക്ക് പിഴ ശിക്ഷ നല്കി കെഎസ്ആര്‍ടിസി. ബസ് സര്‍വീസ് നടത്തുന്ന കണ്ടക്ടര്‍മാരുടെ കൈവശം കരുതേണ്ട സര്‍വീസിനെ സംബന്ധിച്ച ആധികാരിക രേഖയാണ് ഡ്യൂട്ടി കാര്‍ഡ്.
കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടര്‍ സുജിതിനാണ് പിഴയിട്ടത . ഡ്യൂട്ടി കാര്‍ഡില്ലാതെ സര്‍വീസ് നടത്തുന്നത് ബസ് മോഷ്ടിച്ച് അനധികൃതമായി സര്‍വീസ് നടത്തുന്നതിന് തുല്യമായ കുറ്റമാണ്.
കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിയിലേയ്ക്ക് പൊയ ഓര്‍ഡിനറി ബസിലാണ് ഡ്യൂട്ടി കാര്‍ഡില്ലാതെ സുജിത്. ജോലി ചെയ്തത്. കെഎസ്ആര്‍ടിസിയുടെ ഏതൊരു സര്‍വീസിനും കണ്ടക്ടര്‍ സ്റ്റേഷന് മാസ്റ്ററില്‍ നിന്നും ഡ്യൂട്ടി കാര്‍ഡ് വാങ്ങി സൂക്ഷിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: