കണ്ണൂര്‍:പാപ്പിനിശേരിയില്‍ ഓട്ടോറിക്ഷയ്‌ക്ക് പിന്നില്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മരിച്ചത് കണ്ണപുരം സ്വദേശികളാണ്.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെളളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: