Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാസ്റ്ററായ സ്കൂൾ വൈസ് പ്രിൻസിപ്പൽ പീഡനം തുടങ്ങിയത് സകൂളിൽ വച്ച് ; ലൈംഗികാവശ്യം ഭീഷണിയായി : പെൺകുട്ടിയുടെ പരാതിയിൽ പാസ്റ്റർ അറസ്റ്റിൽ

പാസ്റ്റർ കമലേഷ് തന്നോട് വീണ്ടും ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും ഇര ആരോപിച്ചു. തുടർന്ന് പെൺകുട്ടി കുടുംബത്തെ അറിയിക്കുകയും പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 11:13 am IST
in India

സൂററ്റ് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്കൂൾ വൈസ് പ്രിൻസിപ്പൽ പിടിയിൽ. ബറൂച്ച് ജില്ലയിലെ സെന്റ് സേവ്യേഴ്സ് സ്കൂൾ വൈസ് പ്രിൻസിപ്പൽ പാസ്റ്റർ കമലേഷിനെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭറൂച്ച് ബി ഡിവിഷൻ പോലീസ് പ്രതിയായ പുരോഹിതനെതിരെ പോക്സോ സെക്ഷൻ 6, 10, 12, ഐപിസി സെക്ഷൻ 376, 376(2)(എൻ), 376(3) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോളേജിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് സെന്റ് സേവ്യേഴ്സ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ പാസ്റ്റർ കമലേഷ് റാവൽ അറസ്റ്റിലായിരിക്കുന്നത്.

സെന്റ് സേവ്യേഴ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം നടന്നതെന്ന് ആരോപിക്കപ്പെടുന്നു. 2022 നും 2024 നും ഇടയിൽ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ തങ്ങളുടെ മകൾ പീഡനത്തിന് ഇരയായതായി ഇരയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പരാതി പ്രകാരം രണ്ട് അവസരങ്ങളിലും അന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന മകളെ പാസ്റ്റർ കമലേഷ് തന്റെ ഓഫീസിലേക്ക് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

പ്രതി തന്നെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ആരോപിച്ചു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഇക്കാരണത്താൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും മാനം നഷ്ടപ്പെടുമെന്നും ഭയന്ന് പെൺകുട്ടി മൗനം പാലിക്കാൻ തുടങ്ങി.

പിന്നീട് രണ്ടാമത്തെ സംഭവം നടന്നത് 2024 ഡിസംബറിലാണ്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഒരു സ്കൂൾ പ്രോഗ്രാമിലേക്ക് ക്ഷണിച്ചപ്പോഴായിരുന്നു പീഡനം നടന്നത്. പരിപാടിക്ക് ശേഷമാണ് പ്രതി വീണ്ടും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാസ്റ്റർ കമലേഷ് തന്നോട് വീണ്ടും ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും ഇര ആരോപിച്ചു. തുടർന്ന് പെൺകുട്ടി കുടുംബത്തെ അറിയിക്കുകയും പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയുമായിരുന്നു.

അതേസമയം സമാനമായ പീഡനത്തിന് മറ്റേതെങ്കിലും വിദ്യാർത്ഥി ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് കുറ്റാരോപിതനായ പാസ്റ്ററുടെ ഫോൺ പരിശോധിക്കുന്നുണ്ട്.

Tags: pocsopastorGUJARATcasesexual assaultSuratmolestation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

Kerala

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Local News

മാമ്പഴം നൽകാമെന്ന് പറഞ്ഞ് 12 കാരനെ വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം ; പ്രതിക്ക് ആറ് വർഷം തടവ്

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.