ന്യൂദെൽഹി:ജസ്റ്റിസ് അരുൺ മിശ്രയെ ബിസിസിഐയുടെ ഹോംബുഡ്സ്മാനും എത്തിക്സ് ഓഫീസറായും നിയമിച്ചു. ജസ്റ്റിസ് അരുൺ മിശ്ര 1999 ഒക്ടോബർ 25ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2010 നവംബർ 26ന് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറിയായിരുന്ന ജയ്ഷ കഴിഞ്ഞവർഷം ഐസിസി ചെയർമാനായി ചുമതലയേറ്റ ജയ് ഷായ്‌ക്ക് പകരക്കാരനായി മുൻ ക്രിക്കറ്റ് താരം ദേവജിത് സൈക്കിയെ പ്രത്യേക പൊതു യോഗത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: